Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 15 മുതല്‍ ആലപ്പുഴയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:13 am IST
inKerala

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ പൂര്‍ത്തിയാകുന്നു. ഈ മാസം 15 മുതല്‍ 18 വരെ ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളിലാണ് ശാസ്ത്രമേള നടക്കുന്നത്. 15ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 180 ഇനങ്ങളിലാണ് മത്സരം. അയ്യായിരത്തോളം കുട്ടികള്‍ മാറ്റുരയ്‌ക്കും. ഇതോടനുബന്ധിച്ച് ശാസ്ത്രസംവാദം, വൊക്കേഷണല്‍ എക്‌സ്പോ, കരിയര്‍ എക്‌സ്പോ, കരിയര്‍ സെമിനാര്‍, കല- സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ട്.

15നു രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാക ഉയര്‍ത്തും. 10ന് പ്രധാനവേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനുശേഷം പൊതുജനങ്ങള്‍ക്ക് കാണാം. കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, നാടന്‍പാട്ട്, വരയരങ്ങ്, ശാസ്ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രസംവാദത്തില്‍ 16ന് രാവിലെ പത്തിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, വൈകിട്ട് മൂന്നിന് മിസൈല്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞ ടെസി തോമസ്, 17ന് രാവിലെ പത്തിന് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. മോഹനന്‍, ഉച്ചയ്‌ക്ക് രണ്ടിന് ടെക്ജെന്‍ഷ്യ സിഇഒ ജോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൊക്കേഷണല്‍ എക്‌സ്പോയ്‌ക്ക് 95 സ്റ്റാളുകളും കരിയര്‍ എക്‌സ്പോയ്‌ക്ക് 10 സ്റ്റാളുകളുമുണ്ടാകും. ലജ്‌നത്ത് സ്‌കൂളിലാണ് ഭക്ഷണശാല.

വേദികള്‍: ശാസ്ത്രമേള- ലിയോ തേട്ടീന്ത് സ്‌കൂള്‍, ഗണിതശാസ്ത്രമേള- ലജ്‌നത്തുല്‍ മുഹമ്മദീയ എച്ച്എസ്എസ്, സാമൂഹികശാസ്ത്രമേള- സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ഐടി മേള- സെന്റ് ജോസഫ്‌സ് സ്‌കൂള്‍, പ്രവൃത്തിപരിചയമേള- എസ്ഡിവി ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, വൊക്കേഷണല്‍ എക്‌സ്പോ- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, കരിയര്‍ സെമിനാര്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, കരിയര്‍ എക്‌സിബിഷന്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍. കലാപരിപാടികള്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍.

 

Tags: alappuzhaState School Science Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.