Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതിപ്പെട്ടി തുറന്ന് ആർക്ക് നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് , ജാർഖണ്ഡിൽ വർഗീയതയുടെ വിഷം അതിവേഗം പടരുകയാണെന്നും രാജ്നാഥ് സിംഗ്

ജാർഖണ്ഡിൽ സ്ഥിതിഗതികൾ വഷളായതിനാൽ സരസ്വതി വന്ദനം പോലും തടയപ്പെടുന്നുവെന്നും ഉത്സവ വേളകളിൽ കല്ലേറ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 08:59 am IST
inIndia

റാഞ്ചി: കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ജാതി സെൻസസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിന്റെ പരാമർശത്തെയാണ് അദ്ദേഹം വിമർശിച്ചത്. ജാർഖണ്ഡിലെ ഖുന്തിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ പിന്തുണയോടെ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം കാരണം സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളായെന്നും സിംഗ് ആരോപിച്ചു. സംസ്ഥാത്ത് സർക്കാർ രൂപീകരിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് അവകാശപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധിയെ പരാമർശിച്ച് സിംഗ് പറഞ്ഞു.

ഈ ജാതിപ്പെട്ടി തുറന്ന് ആർക്കാണ് നേട്ടമുണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് ജാതികളുടെ ക്ഷേമത്തിനായുള്ള പാർട്ടിയുടെ രൂപരേഖയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിംഗ് തുറന്നടിച്ചു.

കൂടാതെ വ്യത്യസ്‌ത ജാതികൾക്കുള്ള സംവരണത്തിനായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യുമെന്നും അതെല്ലാം പരസ്യമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജാർഖണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം വർധിച്ചുവരികയാണെന്നും സിംഗ് ആരോപിച്ചു.

എന്തുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലേക്ക് വരുന്നതെന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി നേതാക്കളോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ 52 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ചുരുങ്ങിയതെന്ന് ഇൻഡി നേതാക്കൾ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാർഖണ്ഡിൽ സ്ഥിതിഗതികൾ വഷളായതിനാൽ സരസ്വതി വന്ദനം പോലും തടയപ്പെടുന്നുവെന്നും ഉത്സവ വേളകളിൽ കല്ലേറ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വർഗീയതയുടെ വിഷം ഇവിടെ അതിവേഗം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അതിന്റെ നേതാക്കൾ തങ്ങളുടെ പോക്കറ്റ് നിറയ്‌ക്കാൻ ആദിവാസി സമൂഹത്തെ വഞ്ചിച്ചുവെന്നും സിംഗ് ആരോപിച്ചു. ഈ സാഹചര്യത്തിൽ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ പുറത്താക്കാനും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിലെത്തിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേ സമയം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും ശനിയാഴ്ചയും ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലികളിൽ വാഗ്ദാനം ചെയ്തിരുന്നു.

Tags: legislative assembly electionsRahul GandhibjpcongressJMM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.