Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവിസ്തൃതി കുറയാന്‍ കാരണം മുന്നണി ഭരണം: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഫോറസ്റ്റ് സ്റ്റാഫ് സംഘ് സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 08:52 am IST
inKerala
തൊടുപുഴയില്‍ നടന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് (കെഎഫ്പിഎസ്എസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴയില്‍ നടന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് (കെഎഫ്പിഎസ്എസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി കുറയാന്‍ കാരണം മാറിമാറി വരുന്ന മുന്നണി ഭരണമാണെന്ന് ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. തൊടുപുഴയില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് (കെഎഫ്പിഎസ്എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലായെന്നും വനപാലകരെ ബലിയാടാക്കുകയാണെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആറാം സംസ്ഥാന സമ്മേളനം ആരോപിച്ചു.

തസ്തികകള്‍ സൃഷ്ടിക്കാതെയും വേണ്ടത്ര വാഹനവും ആയുധവും ഇല്ലാതെയും ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിച്ചത് വനപാലകരെ ദുരിതത്തിലാക്കി. ഫോറസ്റ്റ് സ്പെഷ്യല്‍ റൂള്‍ പരിഷ്‌കാരം നടപ്പിലാക്കുക, ഫോറസ്റ്റ് വാച്ചര്‍മാരുടെ ഉദ്യോഗകയറ്റം നല്കുന്നതിലെ തടസം നീക്കുക, അനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് വായ്‌പ ഉപയോഗിക്കുന്നത് അന്വേഷിക്കുക, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തില്‍ 60 ശതമാനം ഉദ്യോഗകയറ്റം വഴി നല്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ വനപാലകരെയും ദേശീയ വനം കായികമേളയില്‍ മെഡല്‍ നേടിയവരെയും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അജികുമാര്‍ ആദരിച്ചു.

കെഎഫ്പിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ബിജു ബി. നായര്‍ അധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ആര്‍കെഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി വി.കെ. സാജന്‍, എന്‍ടിയു പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, കെഎസ്ഇഎസ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍, കെജിപിഡബ്ല്യുഎസ് പ്രസിഡന്റ് അനില്‍ലാല്‍, എഫ്‌യുഇഎസ് പ്രസിഡന്റ് രമേഷ് കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് സി. സുരേഷ്‌കുമാര്‍, കെഎഫ്പിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടറി ഡി. ജയന്‍, ജോസഫ് വര്‍ഗീസ്, ബിഎംഎസ് ഇടുക്കി ജില്ലാ ജോ. സെക്രട്ടറി സന്‍ജു തുടങ്ങിയവര്‍ സംസാരിച്ചു.

ബി.എസ്. ഭദ്രകുമാര്‍ (പ്രസിഡന്റ്), ബിജു ബി. നായര്‍ (ജനറല്‍ സെക്രട്ടറി)

ഭാരവാഹികള്‍
തൊടുപുഴ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ഭാരവാഹികള്‍: ബി.എസ്. ഭദ്രകുമാര്‍ (പ്രസിഡന്റ്), ബിജു ബി. നായര്‍ (ജനറല്‍ സെക്രട്ടറി), വി.കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍), ജോസഫ് വര്‍ഗീസ്, കെ.ജി. രഞ്ജിത്ത്, ശിവപ്രശാന്ത്, എം. അജയ്‌ഘോഷ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉണ്ണികൃഷ്ണന്‍, ഡി. ജയന്‍, സജീഷ് വി.എസ്., ഷൈജു ജി.ജെ, (സെക്രട്ടറിമാര്‍), അഖില്‍, അന്തസൂര്യ, വി. സതീഷ്, ആര്‍. വള്ളിയമ്മ, കെ.ജി. സദാനന്ദന്‍, ഹരിപ്രസാദ്, ബിനോയ് ബി., പി.യു പ്രവീണ്‍ (കമ്മറ്റിയംഗങ്ങള്‍), കെ.ഷണ്‍മുഖന്‍, ഹരിദാസന്‍ (ഓഡിറ്റര്‍മാര്‍).

Tags: Forest DepartmentLDF-UDF allianceForest Staff Sangh Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.