Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: വോളിബോളിലെ ഈ വിജയം കുഞ്ഞനുജത്തി അദ്രിജയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 05:38 am IST
inSports

കോലഞ്ചേരി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 14 വോളിബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ വിജയികളായ കണ്ണൂര്‍ ടീമില്‍ അംഗമായ ആരാധ്യയ്‌ക്ക് ഇത് ട്രിപ്പിള്‍ സന്തോഷം.

കോഴിക്കോട് ജില്ലയെ 3-1 സെറ്റുകള്‍ക്ക് തോല്പിച്ച് ഒന്നാം സ്ഥാനത്തെത്തിയതും, ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഏറെ സന്തോഷം നല്‍കുന്നുണ്ടെങ്കിലും അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തി അദ്രിജയോടൊപ്പം വിജയ ട്രോഫ്രിയില്‍ മുത്തമിടാനായത് ഏറെ സന്തോഷം ഉളവാക്കിയത്. കോഴിക്കോട് ഉള്ളേരി സ്വദേശി അഭിലാഷിന്റെയും കണക്ക് അദ്ധ്യാപികയായ സജിനയുടേയും മൂത്ത മകളാണ് ബഹുമുഖ പ്രതിഭയായ ആരാധ്യ. വോളിബോളിനെ കൂടാതെ മോണോ ആക്ടിലും – സംസ്‌കൃത- ഹിന്ദി പദ്യം ചൊല്ലലിലും ജില്ലയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ആരാധ്യ. അഞ്ചാം ക്ലാസ് മുതല്‍ വോളിബോളില്‍ സ്വപ്‌നം നെയ്യാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പിതാവിന്റെ ജേഷ്ഠന്റെ ഭാര്യയായ വി.എന്‍. ബിജിലയുടെ പ്രചോദനവും ആരാധ്യയ്‌ക്ക് ലഭിച്ചിരുന്നു.

മുന്‍ കേരള വോളി ബോള്‍ ടീമില്‍ അംഗമായിരുന്നു ബിജില. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ പഠിക്കുന്ന ആരാധ്യയ്‌ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് ടീമിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. പരിശീലകരായ ശില്പയ്‌ക്കും -നവ്യയ്‌ക്കും സ്വന്ത കുടുംബത്തിനുമൊപ്പം സന്തോഷം പങ്കിടുന്ന തിരക്കിലാണ് ആരാധ്യ.

Tags: volleyball66th State School Sports Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോച്ച് ശിവകുമാര്‍(നടുവില്‍) കേരളത്തില്‍ നിന്നുള്ള വോളിബോള്‍ താരങ്ങള്‍ക്കൊപ്പം
Sports

വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം
Sports

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.