Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷോട്ട്പുട്ടില്‍ പൊന്നെറിഞ്ഞു; ഡിസ്‌കസ് ഫൈനലിന് മുമ്പേ പരിക്കോടെ പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 05:19 am IST
in Sports

കൊച്ചി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന തിരുവനന്തപുരം വിതുര ജിവിഎച്ച്എസ്എസിന്റെ അഭിമാനമായി കാര്‍ത്തിക് കൃഷ്ണ. ഇന്നലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പൊന്നണിഞ്ഞാണ് കാര്‍ത്തിക് സ്‌കൂളിന്റെ അഭിമാനമായത്.

എന്നാല്‍ നിരവധി പ്രതിഭകളെ കായിക കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്‌കൂളിലെ കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

തന്റെ ഏറ്റവും മികച്ച ദൂരത്തേക്ക് ഷോട്ട് എറിഞ്ഞാണ് കാര്‍ത്തിക് ഇന്നലെ പൊന്നണിഞ്ഞത്. 14.17 മീറ്റര്‍. സ്‌കൂളിലെ കായിക അധ്യാപകന്‍ ബി. സത്യനാണ് കാര്‍ത്തികിന്റെ പരിശീലകന്‍. കാര്‍ത്തികിന് പുറമെ സഹോദരന്‍ ഹൃതിക്കും കായിക താരമാണ്. സീനിയര്‍ വിഭാഗത്തില്‍ ഹൃതിക്കും മത്സരിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് മെഡല്‍ പട്ടികയില്‍ ഇടംനേടാനായില്ല. സ്‌കൂളിലെ പരിശീലനത്തിന് പുറമെ വീട്ടില്‍ ഹൃതിക്കും കാര്‍ത്തികിനെ പരിശീലിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടില്‍ മത്സരിച്ച് ഫൈനലിലേക്ക് യോഗ്യതനേടിയെങ്കിലും മത്സരത്തിനിടെയേറ്റ പരിക്ക് കാരണം കാര്‍ത്തിക് ഇന്ന് നടക്കുന്ന ഫൈനലില്‍ മത്സരിക്കാനിറങ്ങില്ല.

വിതുര അപ്പുലു വീട്ടില്‍ അനീഷ് കെ.എസ്-അശ്വതി എം.ആര്‍ ദമ്പദികളുടെ മക്കളാണ് കാര്‍ത്തികും ഹൃതിക്കും.

ഷോട്ട്പുട്ടില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ ലയാന്‍ രാജ് 12.61 മീറ്റര്‍ എറിഞ്ഞ് വെള്ളിയും എറണാകുളം മൂര്‍ക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജിലെ ജീവന്‍ ഷാജു 12.52 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.

Tags: Discus throwshot put66th State School Sports Festival66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

Sports

ഷോട്ട്പുട്ടിലും ഹെനിന് എതിരില്ല

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.