Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യ ക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ?ജീവന്‍തുടിക്കുന്ന ശിവജി പ്രതിമയുമായി അരുണ്‍ യോഗിരാജ് വീണ്ടും

അയോധ്യാക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ? കര്‍ണ്ണാടകയിലെ മൈസൂര്‍ സ്വദേശിയാണ് യുവാവായ അരുണ്‍ യോഗിരാജ് എന്ന ശില്‍പി. ഇക്കുറി ശിവജി മഹാരാജിന്റെ മുഴുവന്‍ രൂപ പ്രതിമ കൊത്തിയിരിക്കുകയാണ് അരുണ്‍ യോഗിരാജ്.

Janmabhumi Online by Janmabhumi Online
Nov 10, 2024, 12:31 am IST
in India
ശിവജി പ്രതിമയ്ക്കൊപ്പം ശില്‍പി യോഗി അരുണ്‍ രാജ് (ഇടത്ത്)

ശിവജി പ്രതിമയ്ക്കൊപ്പം ശില്‍പി യോഗി അരുണ്‍ രാജ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: അയോധ്യാക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ? കര്‍ണ്ണാടകയിലെ മൈസൂര്‍ സ്വദേശിയാണ് യുവാവായ അരുണ്‍ യോഗിരാജ് എന്ന ശില്‍പി. ഇക്കുറി ശിവജി മഹാരാജിന്റെ മുഴുവന്‍ രൂപ പ്രതിമ കൊത്തിയിരിക്കുകയാണ് അരുണ്‍ യോഗിരാജ്.

Got an opportunity to sculpt a stone-idol of Shivaji Maharaj for a beautiful temple in Thane, Maharashtra. pic.twitter.com/Cpi8L5UAXk

— Arun Yogiraj (@yogiraj_arun) November 9, 2024

തന്റെ സമൂഹമാധ്യമപേജില്‍ അദ്ദേഹം ഈ ശിവജി ശില്‍പത്തിന്റെ ചിത്രം പങ്കുവെച്ചു. ശരിക്കും ജീവന്‍ തുടിക്കുന്ന, ശിവജി മഹാരാജിന്റെ പോരാട്ടവീര്യം മുഴുവന്‍ തുടിക്കുന്ന ശില്‍പമാണിത്. കയ്യില്‍ ഊരിപ്പിടിച്ച വാളുമായി സിംഹാസനത്തില്‍ ആരൂഢനായ ശിവജിയെയാണ് കൊത്തിയിരിക്കുന്നത്.

മഹാരാഷ്‌ട്രയിലെ താനെയിലാണ് ഈ ശിവജി പ്രതിമ. ഇവിടുത്തെ ഒരു ക്ഷേത്രത്തിലാണ് കല്ലില്‍ കൊത്തിയെടുത്ത ഈ ശിവജി പ്രതിമ.

അയോധ്യയിലെ ബാലകരാമനെ പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ട ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അത് ഒരു അസുലഭ നിമിഷമായിരുന്നു. ആ വിഗ്രഹത്തിലെ ചൈതന്യം അത്രയ്‌ക്ക് ശക്തമായിരുന്നു.

Tags: #ThanetempleShivajiBalakaraman#ArunYogiraj#AyodhyaTemple#ShivajiMaharaj#MaharashtraAssemblyelection2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തെ സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ആവേശത്തോടെ സാംബാജി മഹാരാജിന് ജയ് വിളിക്കുന്നു (ഇടത്ത്)
India

സാംബാജിയോടുള്ള ഇളംതലമുറയുടെ ഭക്തിയും ആവേശവും കണ്ടോ? ഞെട്ടേണ്ട….അത്രയ്‌ക്ക് അടിയുറച്ചതാണ് ഈ കുട്ടികളിലെ ഹിന്ദു സംസ്കാരം

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

അയോദ്ധ്യ സന്ദര്‍ശിച്ച മുന്‍ ഭാരത ക്രിക്കറ്റ് താരവും പരിശീലകനുമായ വി.വി.എസ്. ലക്ഷ്മണിന് ശ്രീരാമക്ഷേത്ര തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി ബാലക രാമന്റെയും ക്ഷേത്രത്തിന്റേയും മാതൃക സമ്മാനിക്കുന്നു
India

ബാലകരാമനെ ദര്‍ശിച്ച് വി.വി.എസ്. ലക്ഷ്മണ്‍

Varadyam

പ്രാണപ്രതിഷ്ഠയുടെ ഒരു വര്‍ഷം

India

പ്രതിഷ്ഠാ ദ്വാദശിക്ക് എട്ട് നാള്‍; അയോദ്ധ്യയിലേക്ക് ഭക്തജനപ്രവാഹം പുതുവര്‍ഷപ്പുലരിയില്‍ 10ലക്ഷം പേര്‍

പുതിയ വാര്‍ത്തകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies