Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂൾ കായികമേള: അക്വാട്ടിക്‌സ് തീര്‍ന്നു; പിറന്നത് 30 മീറ്റ് റിക്കാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:12 am IST
inSports

കോതമംഗലം: സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ നാലാം ദിനം പിന്നിടുമ്പോള്‍ അക്വാട്ടിക്‌സില്‍ ആകെയുള്ള 103 മത്സരയിനങ്ങളും കോതമംഗലം എംഎ കോളേജില്‍ പൂര്‍ത്തിയായി. നാലു ദിവസങ്ങളിലായി 30 റെക്കോഡുകളാണ് പിറന്നത്. കായികമേളയിലെ ആദ്യ മീറ്റ് റെക്കോഡും നീന്തല്‍ മത്സരത്തിലായിരുന്നു. ഗെയിംസില്‍ 473 മത്സരങ്ങളും അത് ലറ്റിക്‌സില്‍ 28 മത്സരയിനങ്ങളും പൂര്‍ത്തിയായി.

പോള്‍വാട്ട് സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസിലെ ജീന ബേസില്‍ മാത്രമാണ് അത് ലറ്റിക്‌സില്‍ വെള്ളിയാഴ്ച മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.

കായികമേള അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെ 1776 പോയിന്റുകളുമായി തിരുവനന്തപുരം മേധാവിത്വം തുടരുകയാണ്. 701 പോയിന്റുകളുമായി തൃശൂരും 612 പോയിന്റുകളുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാണ്.

ചാമ്പ്യന്‍ പട്ടത്തിനായി സ്‌കൂളുകളുടെ വാശിയേറിയ പോരാട്ടം മുറുകകയാണ്. അത്‌ലറ്റിക്‌സില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസ് 30 പോയിന്റുകള്‍ നേടി മുന്നിലാണ്. മൂന്നാം തവണയും ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുന്ന മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. 14 പോയിന്റുകളുമായി ഇടുക്കി കാല്‍വരി മൗണ്ട് സിഎച്ച് എസ് മൂന്നാം സ്ഥാനത്താണ്.

ഗെയിംസില്‍ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് ആണ് മുന്നില്‍. 78 പോയിന്റുകളാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്. 55 പോയിന്റുകളുമായി പിപിഎം എച്ച് എസ് കോട്ടുകര രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ഗവ. ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹില്‍ മൂന്നാം സ്ഥാനത്തുമാണ്.

അക്വാട്ടിക്‌സില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ തിരുവനന്തപുരം ജില്ല നേടിയ 638 പോയിന്റുകളില്‍ 146 ഉം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിന്റെ സംഭാവനയാണ്. അക്വാട്ടിക്‌സില്‍ 63 പോയിന്റുകള്‍ നേടി പിരപ്പ9കോട് ഗവ. വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 61 പോയിന്റുമായി ഗവ. എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് കളമശേരി മൂന്നാം സ്ഥാനത്തുമാണ്.

Tags: State School Sports Festivalസംസ്ഥാന സ്‌കൂൾ കായികമേളAquaticsmeet records
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.