Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നോ അഡിക്ഷന്‍സ്’ ഗെയിംസ് വില്ലേജിനെ വരവേല്‍ക്കും.. വലിയ കൈകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:05 am IST
in Kerala
കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിനരികില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്റ്റാള്‍. നഗരത്തിലെ സോഷ്യല്‍ പോലീസിങ് വിങ്ങിന്റെ ചുമതല വഹിക്കുന്ന എസ്.ഐ സൂരജ് കുമാറിനെയും ഫോര്‍ത്ത് വേവ്, കെല്‍സ പ്രതിനിധികളുമാണ് ചിത്രത്തിലുള്ളത്‌

കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിനരികില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്റ്റാള്‍. നഗരത്തിലെ സോഷ്യല്‍ പോലീസിങ് വിങ്ങിന്റെ ചുമതല വഹിക്കുന്ന എസ്.ഐ സൂരജ് കുമാറിനെയും ഫോര്‍ത്ത് വേവ്, കെല്‍സ പ്രതിനിധികളുമാണ് ചിത്രത്തിലുള്ളത്‌

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പ്രവേശനകവാടത്തില്‍ ഏവര്‍ക്കും സ്വീകരണമരുളി രണ്ട് കൈകളുടെ ഇസ്റ്റലേഷന്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മേളയുടെ ആദ്യദിനം മുതലേ സ്റ്റേഡിയത്തിന്റെ പൂമുഖം കണക്കെ ഒരുക്കിയ സ്റ്റാളിനകത്താണ് ഭീമാകാരമായ ഈ രണ്ടു കൈകള്‍. ‘ഹാന്‍ഡ്‌സ് ഓഫ് പ്രിവന്റ്‌സ്’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

സിഗരറ്റ് പിടിച്ചു നില്‍ക്കുന്ന ഒരു കൈ, ലഹരി ഉപഭോഗം തടയാനെന്നോണം ആ കൈത്തണ്ടയില്‍ പിടിച്ചുകൊണ്ടുള്ള മറ്റൊരു കൈ- എന്ന വിധത്തിലാണ് കൂറ്റന്‍ ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. സിഗരറ്റ് ബഡ്‌സും മറ്റ് ലഹരി അനുബന്ധ വസ്തുക്കളും ആണ് ഈ ശില്‍പ്പം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ശില്‍പ്പത്തെ പുറമെയ്‌ക്ക് ചെറിയ ചെറിയ ലഹരിവിരുദ്ധ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലഹരി ഉള്‍പ്പെടെയുള്ള അഡിക്ഷന്‍സുകളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ത്ത് വെയ്‌വ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് ഈ ശില്‍പ്പത്തിന്റെ നിര്‍മ്മിതിക്ക് പിന്നില്‍. സപ്തംബറില്‍ ലഹരിക്കെതിരെ 11-ാം ഏഷ്യന്‍ ന്യൂസ് ഫോറത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഇന്‍സ്റ്റലേഷന്‍ ആണിത്. 13 രാജ്യങ്ങള്‍ അന്നത്തെ ആ ഫോറത്തില്‍ പങ്കെടുത്തിരുന്നു.

കായിക മേളയുടെ സംഘാടകര്‍ ഔദ്യോഗികമായി ഒരുക്കിയതല്ല ഈ സ്റ്റാള്‍. എന്നാല്‍ അവരുടെ അനുമതിയോടെ പോലീസിന്റെ സോഷ്യല്‍ പോലീസിങ് വിങ്ങും നിയമ സഹായവേദിയായ കെല്‍സയും ഫൗണ്ടേഷനും ചേര്‍ന്നാണ് തലയടുപ്പോടെ നില്‍ക്കുന്ന ഈ സ്റ്റാള്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നത്. ഈ മൂന്ന് വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഗെയിംസ് നടക്കുന്ന മുഴുവന്‍ സമയവും ഈ സ്റ്റാളില്‍ സന്നിഹിതരാണ്. ആവശ്യമായവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ഇവിടെ നിന്നും നല്‍കിവരുന്നു. കൂടുതല്‍ സഹായം വേണ്ടവര്‍ക്കെല്ലാം സഹായം തുടങ്ങിവയ്‌ക്കുകയും ചെയ്യുന്നു. സോഷ്യല്‍ പോലിസിങ്ങിന്റെ എറണാകുളം സിറ്റി വിങ്ങിന്റെ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് കുമാറിന്റെ നേതൃത്വത്തിലാണ് ഗെയിംസ് വില്ലേജ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

 

Tags: Games Villageസംസ്ഥാന സ്‌കൂള്‍ കായികമേളNo Addictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.