Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമല്‍ ചിത്രയുടെ പിറന്നാള്‍ കേക്കിന് സുവര്‍ണ മധുരം

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 9, 2024, 06:45 am IST
inSports
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയ്ക്ക് അച്ഛന്‍ സുധീഷ് മധുരം നല്‍കുന്നു, കോച്ച് അഖില്‍ കെ.പി. സമീപം

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയ്ക്ക് അച്ഛന്‍ സുധീഷ് മധുരം നല്‍കുന്നു, കോച്ച് അഖില്‍ കെ.പി. സമീപം

കൊച്ചി: ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ കെ.എസ്. അമല്‍ചിത്രയെ കാത്തിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയ പിറന്നാല്‍ കേക്കിന്റെ മധുരമായിരുന്നു. മലപ്പുറം കടകാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമല്‍ചിത്ര.

കുട്ടിയുടെ പതിനഞ്ചാം പിറന്നാള്‍ വിവരം അറിഞ്ഞ സ്‌കൂള്‍ മാനേജുമെന്റ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി കേക്ക് എത്തിക്കുകയായിരുന്നു. 2.90 മീറ്റര്‍ ഉയരം താണ്ടിയ അമലിനെ കാത്ത് പരിശീലകനും അച്ഛനുമാണ് കേക്കുമായി എത്തിയത്. പിന്നാലെ കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം നല്‍കി സന്തോഷം പങ്കുവച്ചു. ഇത്തരമൊരു ആഘോഷം പ്രതീക്ഷിച്ചില്ലെന്നും ഏറെ സന്തോഷമെന്നും അമല്‍ പ്രതികരിച്ചു.

6-ാം ക്ലാസ് വരെ 100 മീറ്റര്‍ ഓട്ടത്തിലായിരുന്നു അമല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഈ സമയത്താണ് അന്നത്തെ പരിശീലകനായിരുന്ന ആലപ്പുഴ സ്വദേശി സാംജി കുട്ടിയുടെ കഴിവ് തിരിച്ചറിയുന്നതും പോള്‍വാള്‍ട്ടിലേക്ക് വഴിതിരിച്ചുവിടുന്നതും. പിന്നീട് കഴിഞ്ഞവര്‍ഷമാണ് ഐഡിയലില്‍ എത്തുന്നത്. ഇവിടെ ചേര്‍ത്തല സ്വദേശി കെ.പി. അഖിലിന്റെ കീഴിലാണ് പരിശീലനം. സാംജിയുടെ സുഹൃത്തായ അഖില്‍ അമലിനെ കുറിച്ച് അറിയുകയും കോതമംഗലത്ത് പഠിച്ചിരുന്ന കുട്ടിയെ ഐഡിയലില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ എത്തി ഒരുവര്‍ഷംകൊണ്ട് തന്നെ തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ അഞ്ചാമതായിരുന്നു അമല്‍, അടുത്തവര്‍ഷം റിക്കാര്‍ഡ് നേട്ടം കൈവരിക്കുമെന്നും അഖില്‍ പറഞ്ഞു.

തൃശൂര്‍ താണിക്കുടം കൂത്തുപറമ്പില്‍ ആംബുലന്‍സ് ഡ്രൈവറായ കെ.പി. സുധീഷിന്റെയും വിജിതയുടെയും മകളാണ് അമല്‍. അമിഷ ചന്ദ് കെ.എസ്, അസ്‌നിഗ മിത്ത് കെ.എസ്. എന്നിവര്‍ സഹോദരങ്ങളാണ്.

Tags: State School Sports Festivalpole vaultAmal Chitraസംസ്ഥാന സ്‌കൂൾ കായികമേള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.