Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വഖഫ് ബോര്‍ഡിനെതിരെ ചോദ്യശരങ്ങളുമായി ശാലിനി അലി; ഹിജാബ് വിവാദം വെറും രാഷ്‌ട്രീയകുത്തിപ്പൊക്കലുകള്‍ ആണെന്നും ശാലിനി അലി

കഴിഞ്ഞ ദിവസം വഖഫ് (ഭേദഗതി) ബില്‍ 2024ന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ ആഞ്ഞടിച്ച് മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ശാലിനി അലി. വഖഫ് (ഭേദഗതി) ബില്‍ 2024ന് ശാലിനി അലി മുഴുവന്‍ പിന്തുണയും നല്‍കി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് ശാലിനി അലി യോഗത്തില്‍ വഖഫ് ബോര്‍ഡിന് എതിരെ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 05:58 pm IST
inIndia
ബിജെപി എംപി ജഗദാംബിക പാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ഭേദഗതി) ബില്‍ 2024ന്‍റെ സംയുക്തി പാര്‍ലമെന്‍ററി സമിതി (ഇടത്ത്) മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍ ശാലിനി അലി(വലത്ത്)

ബിജെപി എംപി ജഗദാംബിക പാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ഭേദഗതി) ബില്‍ 2024ന്‍റെ സംയുക്തി പാര്‍ലമെന്‍ററി സമിതി (ഇടത്ത്) മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍ ശാലിനി അലി(വലത്ത്)

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം വഖഫ് (ഭേദഗതി) ബില്‍ 2024ന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ ആഞ്ഞടിച്ച് മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ശാലിനി അലി. വഖഫ് (ഭേദഗതി) ബില്‍ 2024ന് ശാലിനി അലി മുഴുവന്‍ പിന്തുണയും നല്‍കി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് ശാലിനി അലി യോഗത്തില്‍ വഖഫ് ബോര്‍ഡിന് എതിരെ ഉയര്‍ത്തിയത്. വഖഫ് ബോര്‍ഡ് ഭൂമാഫിയയ്‌ക്കെതിരെ എന്താണ് ചെയ്യുന്നത് എന്നതായിരുന്നു ഒരു ചോദ്യം. സാമൂഹ്യക്ഷേമത്തിന് വഖഫ് ബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്ന് ശാലിനി ആലി ആരോപിച്ചു.

ഏതാനും സ്വാധീനമുള്ള ആളുകളുടെ കൈകളിലാണ് വഖഫ് ബോര്‍‍ഡെന്നും ശാലിനി അലി ആരോപിച്ചു. ഇവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ അധികാരം നല്‍കാനോ, സമൂഹത്തില്‍ ഓരത്തേക്ക് തള്ളപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനോ തയ്യാറുള്ളവരല്ല. അനാഥര്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്കും വേണ്ടി എന്താണ് വഖഫ് ബോര്‍ഡ് ചെയ്തത് എന്നും ശാലിനി അലി ചോദിച്ചു. വഖഫ് ബോര്‍‍ഡ് സമൂഹ്യക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ശാലിനി അലി നിരത്തി

പഴയ വഖഫ് നിയമത്തില്‍ നിന്നും 44 ഭേദഗതികളാണ് പുതിയ വഖഫ് ബില്ലില്‍ നടപ്പാക്കാന്‍ പോകുന്നത്. അതിനെ മുസ്ലിം സമുദായം എതിര്‍ക്കുന്നത് എന്തിനാണെന്നും ശാലിനി അലി ചോദിക്കുന്നു.

നേരത്തെ ഹിജാബ് സമരങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച മുസ്ലിം വനിതയാണ് ശാലിനി അലി. ഹിജാബ് സമരം വെറും രാഷ്‌ട്രീയമായ കുത്തിപ്പൊക്കലാണെന്നായിരുന്നു അന്ന് ശാലിനി അലി ഉയര്‍ത്തിയ വാദം.
മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ വനിതാ വിഭാഗം ദേശീയ കണ്‍വീനര്‍ കൂടിയാണ് ശാലിനി ആലി. മുസ്ലിം വനിതകളെ സാമൂഹികമായി ഉയര്‍ത്താനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും പരിശ്രമിക്കുന്ന നേതാവാണ് ശാലിനി ആലി. ഇവര്‍ സ്വന്തമായി രണ്ട് എന്‍ജിഒകള്‍ സ്ഥാപിച്ചിട്ടുണ്ട്. “ഗംഗായമുനാ സംസ്കാരം ഭാരതത്തിന്റെ വിശാലമായ സംസ്കാരമാണ്. ജെഎന്‍യു ആയാലും ജാമിയ മിലിയ സര്‍വ്വകലാശാലയായാലും കശ്മീര്‍ യൂണിവേഴ്സിറ്റിയായാലും ഇവിടെ എല്ലാം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പഠിക്കാന്‍ സ്വാതന്ത്ര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പോകുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ ബ്രെയിന്‍ വാഷ് ചെയ്ത്, മഹത്തായ ഈ സംസ്കാരത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ശാലിനി അലി പറഞ്ഞു. ഹിജാബ് സമരങ്ങള്‍ വലിയ രാഷ്‌ട്രീയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ശാലിനി അലി പറയുന്നു.

Tags: WaqfAct #WaqfBoardbill #WaqfAmendmentAct2024WaqfboardJPCJagadambikapalShaliniAliMuslimIntellectualgroup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

India

വഖഫ് ബോർഡിലെ അഴിമതിയും കൈയ്യിട്ടുവാരലും അവസാനിപ്പിക്കും; ഭേദഗതി ബിൽ ദരിദ്രർക്കും പിന്നോക്ക മുസ്ലീങ്ങൾക്കും വേണ്ടിയുള്ളത് : ജെപിസി ചെയർമാൻ

ജെപിസി ചെയർമാൻ ജഗദംബിക പാൽ
India

വഖഫ് ഭേദഗതി ബില്ലിനെപ്പറ്റി മുസ്ലീം വ്യക്തിനിയമ ബോർഡ് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അസ്ഥിരത പടർത്തുന്നു: വിമർശിച്ച് ജെപിസി ചെയർമാൻ

Kerala

മുനമ്പം ഭുമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; ജുഡീഷ്യൻ കമ്മിഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.