Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് പ്രതിനിധിസഭയില്‍ ആറ് ഭാരത വംശജര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 07:30 am IST
inWorld

വാഷിങ്ടണ്‍: യുഎസ് പ്രതിനിധി സഭയിലേക്ക് ജയിച്ചവരില്‍ ആറ് ഭാരത വംശജര്‍. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളാണ് ഇവരെല്ലാം. അടുത്ത സെക്കന്‍ഡ് ലേഡി ഉഷ വാന്‍സും ഭാരത വംശജയാണ്. ‘സമോസ കോക്കസ്’ എന്നാണ് ഭാരത വംശജരായ ജനപ്രതിനിധികള്‍ യുഎസില്‍ അറിയപ്പെടുന്നത്. നിലവിലെ ജനപ്രതിനിധി സഭയില്‍ അഞ്ച് ഭാരത വംശജരുണ്ട്. ഇവര്‍ വീണ്ടും ജയിച്ചു.

അമി ബേര, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ തനേദാര്‍, പ്രമീള ജയപാല്‍ എന്നിവര്‍ രണ്ടാം വട്ടവും പ്രതിനിധിസഭയിലെത്തി. അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യമാണ് ആറാമന്‍. വിര്‍ജീനിയയില്‍ നിന്നാണ് സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധി സഭയിലേക്ക് എത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയായിരുന്നു സുഹാസിന്റെ എതിരാളി. ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.

കാലിഫോര്‍ണിയ ആറാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ഡോ. അമി ബേര. ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിലെ ഇന്തോ പസഫിക് സബ്കമ്മിറ്റിയിലെ റാങ്കിങ് അംഗമായിരുന്നു. അടുത്തിടെ രൂപീകരിച്ച ക്വാഡ് കോക്കസ് സഹ അധ്യക്ഷന്‍ കൂടിയാണ്. ഭാരത വംശജരായ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ്.

ഇല്ലിനോയിയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂര്‍ത്തി. കഴിഞ്ഞ കോണ്‍ഗ്രസില്‍ ചൈനയുമായുള്ള വിഷയങ്ങളില്‍ ഹൗസ് സെലക്ട് കമ്മിറ്റിയിലെ റാങ്കിങ് അംഗമായിരുന്നു. സിലിക്കണ്‍ വാലിയിലെ പ്രതിനിധിയാണ് റോ ഖന്ന. ടെക് പോളിസി ഡിബേറ്റുകളിലെ പ്രധാനശബ്ദമായ ഇദ്ദേഹം വിദേശകാര്യ സമിതി, ചൈന കമ്മിറ്റി എന്നിവയില്‍ നിര്‍ണായക പദവി വഹിച്ചിരുന്നു.

വാഷിങ്ടണ്‍ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയായി ഇത്തവണയും ജനങ്ങള്‍ തെരഞ്ഞെടുത്തത് പ്രമീള ജയപാലിനെയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള ബ്ലോക്കായി കരുതപ്പെടുന്ന ഹൗസ് പ്രോഗ്രസീവ് കോക്കസിന്റെ അധ്യക്ഷയാണ്.

മിഷിഗണില്‍ 13-ാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ശ്രീ തനേദാര്‍. രണ്ടാം തവണയാണ് മിഷിഗണണില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കര്‍ണാടക സ്വദേശിയാണ് ശ്രീ തനേദാര്‍.

Tags: DonaldtrumpUS House of RepresentativesSix Indians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

News

സുപ്രീം കോടതിവിധി വന്നപ്പോൾ ട്രമ്പിന്റെ പുതിയ താരിഫ്; ഇറക്കുമതിക്ക് എല്ലാ രാജ്യങ്ങൾക്കും 10%, പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.