Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:37 am IST
inEducation
  • പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നവംബര്‍ 6 വരെ അവസരം
  • വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in- ല്‍
  • ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപ
  • എസ്‌സി/എസ്ടി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടച്ചാല്‍ മതി
  • സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നവംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തും

കേരള ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്‌സുകളില്‍ മൂന്നാംഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നടത്തുന്ന സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് റാങ്ക്‌ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഓപ്ഷനുകള്‍ നവംബര്‍ 6 രാത്രി 11.59 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. www.cee.kerala.gov.in- ല്‍ stray vacancy option registration- എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. താല്‍പര്യമുള്ള എല്ലാ കോളേജുകളിലേക്കും കോഴ്‌സിലേക്കും ഓപ്ഷന്‍ നല്‍കാവുന്നതാണ്.

മൂന്നാംഘട്ട അലോട്ടമെന്റിനെത്തുടര്‍ന്ന് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും ഇപ്പോഴും പ്രവേശനത്തില്‍ തുടരുന്നവര്‍ക്കും സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. എന്നാല്‍ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിവിഎസ്‌സി ആന്റ് എഎച്ച് കോഴ്‌സുകള്‍ക്കു മാത്രം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

പടിയാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ്, ശ്രീവിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ മൂന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിലേക്ക് ഓപ്ഷന്‍ നല്‍കാം.

ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി 5000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കണം. എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കിയാല്‍ മതി.

വിശദവിവരങ്ങളടങ്ങിയ ഇതുസംബന്ധിച്ച വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്. വിവിധ കോളേജുകളിലെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് അടച്ച് അധിക തുക പിന്നീട് നല്‍കിയാല്‍ മതി. നിരക്കുകളും വെബ്‌സൈറ്റിലുണ്ട്. സ്വാശ്രയ കോളേജുകളുടെ ഫീസ് നിരക്കുകളും ഫീസ് അടച്ച് അധികതുക പിന്നീട് നല്‍കിയാല്‍ മതി.

സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നവംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തും. നവംബര്‍ 9-12 വരെ ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിക്കുന്ന കോളേജില്‍ പ്രവേശനം നേടാവുന്നതാണ്.

Tags: ayurvedaMedical allied coursesHomeoSiddhaUnaniStray Vacancy Filling Allotment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.