Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന്റെ റെയിൽ വികസനം; ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ചു, കോഴിക്കോട്ടും തലസ്ഥാനത്തും ഐടി ഹബ്ബുകള്‍, ബുള്ളറ്റ് ട്രെയിന്‍ ദക്ഷിണ ഭാരതത്തിലേക്കും

സംസ്ഥാന സര്‍ക്കാരിന് നിസ്സഹകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 11:09 am IST
inKerala

കോഴിക്കോട്: കേരളത്തിന്റെ റെയില്‍ വികസനത്തിന് ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ച് റെയില്‍- ഐടി- വാര്‍ത്താവിതരണ വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്. ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടും തിരുവനന്തപുരത്തും റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന് ഐടി ഹബ്ബുകള്‍ തുടങ്ങും. കോഴിക്കോട്ട് ഇതിനായി ഇന്നലെത്തന്നെ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. വൈകാതെ പ്രാവര്‍ത്തികമാക്കും. തിരുവനന്തപുരത്തും ഐടി ഹബ്ബ് വരും.

ഒരു ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. മൂന്ന് ബുള്ളറ്റ് ട്രെയിന്‍കൂടി വരുന്നു. അതിലൊന്ന് ദക്ഷിണ ഭാരതത്തിലാണ്. കേരളത്തില്‍ 35 റെയില്‍വേ സ്‌റ്റേഷനകളുടെ പുനര്‍ നിര്‍മാണവും വിപുലീകരണവും നടക്കുകയാണ്. കേരളത്തിലെ റെയില്‍ വികസന ബജറ്റ് മുമ്പ് 370 കോടിരൂപയുടേതായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അത് 3000 കോടിയുടേതായി. അതായത് എട്ടിരട്ടി. ഇത് ചരിത്രത്തിലാദ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. രാജ്യവികസനത്തിലും ജനക്ഷേമത്തിലും രാഷ്‌ട്രീയം വേണ്ടെന്നതാണ് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയം. പക്ഷേ കേരളത്തിലെ സര്‍ക്കാര്‍ അങ്ങനെയല്ല, കേന്ദ്രമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കോഴിക്കോട് സ്‌റ്റേഷനില്‍ മൂന്ന് പുതിയ പാളങ്ങള്‍ കൂടി നിര്‍മിക്കുന്ന കാര്യം പരിശോധിച്ച് ഉറപ്പാക്കി. ഭാവിയില്‍ വികസനം ഇനിയും വരുമ്പോള്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കാനാകും, മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റെയില്‍ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ കേരളത്തിന് 2100 കോടി രൂപകൊടുത്തു. ഇവിടെ പാളങ്ങള്‍ ഇരട്ടിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ട്. പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തി, ആധുനിക സംവിധാനങ്ങളുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ടാക്കും, എയര്‍പോര്‍ട്ട് നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് പദ്ധതി, അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നിലവിളക്കു കൊളുത്തി മന്ത്രി അശ്വിനി വൈഷ്ണവ് സുവര്‍ണ ജയന്തി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജന്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. കുമ്മനം രാജശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സുവര്‍ണ ജയന്തി ആഘോഷ സമിതി അധ്യക്ഷ പി.ടി. ഉഷ എംപി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, ജന്മഭൂമിയിലെ ആദ്യ രാമചന്ദ്രന്‍ കക്കട്ടില്‍, എ.കെ. ഷാജി (മൈജി), കെ. അരുണ്‍ കുമാര്‍ (ലാന്‍ഡ് മാര്‍ക്ക്) എന്നിവര്‍ സന്നിഹിതരായിരുന്നു. ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എം. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

Tags: Aswini vaishnavkeralamKerala's rail developmentJanmabhumi@50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

India

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.