Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ വീണ്ടും വഖഫ് അധിനിവേശം: ഹാവേരിയിലും കര്‍ഷക ഭൂമി കൈയേറാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 08:20 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് ഭീകരത മുറുകി. വിജയപുരയ്‌ക്കു പിന്നാലെ ഹാവേരിയിലും കര്‍ഷകഭൂമി കൈയേറാന്‍ വഖഫ് ബോര്‍ഡ് ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണിത്.

ഭൂമി കൈയേറ്റം ചോദ്യം ചെയ്ത 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വഖഫ് കൈയേറ്റത്തിനെതിരേ പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം ജില്ലയിലെ പലയിടങ്ങളിലും വഖഫ് അനുകൂലികള്‍ ആക്രമിച്ചിരുന്നു. ഒന്നിലധികം വീടുകള്‍ക്കാണ് കേടുപാടുകളുണ്ടായത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ നശിപ്പിച്ചു. ഹാവേരി ടൗണ്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

മുമ്പു ബെലഗാവിയിലെ വഖഫ് ട്രിബ്യൂണല്‍ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ സ്വത്തുമായി ബന്ധപ്പെട്ടാണ് പുതിയ തര്‍ക്കമുടലെടുത്തിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

അടുത്തിടെ കര്‍ഷകരുടെ 1500 ഏക്കര്‍ ഭൂമിക്കു മേല്‍ അവകാശമുന്നയിച്ച വഖഫ് ബോര്‍ഡ് ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്കു നോട്ടീസ് നല്കിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ കര്‍ഷക പ്രതിഷേധം ജില്ലയിലുണ്ടായി.

വിഷയത്തില്‍ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ രാജി തേടി നവംബര്‍ നാലു മുതല്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാന്‍ സര്‍ക്കാര്‍ ഭൂരേഖകള്‍ മാറ്റിയെന്നു ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. ജില്ലയിലുടനീളമുള്ള ഭൂരേഖകള്‍ ഭേദഗതി ചെയ്യാന്‍ അധികാരികള്‍ സമ്മര്‍ദം ചെലുത്തുന്നെന്നും കര്‍ഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകള്‍ മാറ്റാന്‍ അധികാരികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ തെറ്റില്‍ നിന്നു തെറ്റിലേക്കു പോകുന്നെന്ന് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ), വാല്മീകി എസ്ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമമെന്ന് കുമാരസ്വാമി ആരോപിച്ചു. വഖഫ് പ്രശ്‌നത്തിന് കോണ്‍ഗ്രസ് സര്‍ക്കാരാണ് തുടക്കമിട്ടതെന്നും കുമാരസ്വാമി തുടര്‍ന്നു.

ഇതിനിടെ വഖഫ് സ്വത്തുക്കള്‍ ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനമയച്ചു. വഖഫ് ബോര്‍ഡ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍, മഠങ്ങള്‍, കര്‍ഷകഭൂമി എന്നിവയില്‍ അവകാശമുന്നയിക്കുന്നത് കണക്കിലെടുത്താണിത്.

Tags: KarnatakaWaqf encroachmentHaveriagricultural land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.