Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിക്ക് പുറത്തെ ജീവന്റെ തുടിപ്പ് തേടി… ഭാരതത്തിന്റെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 07:01 am IST
inIndia
ഐഎസ്ആര്‍ഒയുടെ അനലോഗ് ബഹിരാകാശ ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത ഹാബ് 1 പേടകം

ഐഎസ്ആര്‍ഒയുടെ അനലോഗ് ബഹിരാകാശ ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത ഹാബ് 1 പേടകം

ന്യൂദല്‍ഹി: ഭാരതത്തിന്റെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആര്‍ഒ. ലഡാക്കിലെ ലേയിലാണ് പുതിയ ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പ് കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ചൊവ്വയിലെയും ചന്ദ്രനിലെയും മറ്റ് ഗ്രഹങ്ങളിലെയും മനുഷ്യവാസ സാദ്ധ്യതകളും പഠനത്തിന്റെ ഭാഗമാകും. പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കും ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ദൗത്യം സഹായകരമാകുമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു. ഹാബ് 1 എന്ന് പേരിട്ടിരിക്കുന്ന ചെറിയ പേടകത്തിലാണ് പഠനങ്ങള്‍ നടക്കുന്നത്.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനും ഭാവിയില്‍ മറ്റ് ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും അനലോഗ് ബഹിരാകാശ ദൗത്യം കൂടുതല്‍ സംഭാവനകള്‍ നല്കും. മനുഷ്യരെ ബഹികാരാശത്ത് എത്തിക്കുന്നതിനും മറ്റു ഗ്രഹങ്ങളിലെ വാസയോഗ്യത അളക്കുന്നതിനും പുതിയ ദൗത്യം സഹായിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഭൂപ്രകൃതി കണക്കിലെടുത്താണ് ഗവേഷകര്‍ ലഡാക്കിലെ ലേ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലവുമായി ഏറെ അടുത്ത് കിടക്കുന്ന, ഭാരതത്തിലെ പ്രദേശമാണ് ലേ. ഇത് പഠനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. ബഹിരാകാശത്തെ കുറിച്ച് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ നടത്താനും യോജിച്ച പ്രദേശമാണ് ലേയെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടി.

ഐഎസ്ആര്‍ഒയുടെ ഹ്യുമന്‍ സ്പേസ്ഫ്ളൈറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലമെന്റ് കൗണ്‍സില്‍, യൂണിവേഴ്സിറ്റി ഓഫ് ലഡാക്ക്, ഐഐടി ബോംബെ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്.

Tags: ISROLadakhIndia's first analogue space missionanalogue space mission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.