Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള 2024: ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 06:05 am IST
inSports
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ കാസര്‍കോട് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് കായികതാരം കെ സി സര്‍വാന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ കൈമാറുന്നു

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ കാസര്‍കോട് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് കായികതാരം കെ സി സര്‍വാന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ കൈമാറുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റിവന്യു ജില്ലയ്‌ക്ക് സമ്മാനിക്കാനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു.

തിരുവനന്തപുരം ഗവ: മോഡല്‍ ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി. വി. ശിവന്‍കുട്ടി ഫഌഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സ്വര്‍ണ്ണ കപ്പ് യാത്ര നവംബര്‍ നാലിന് എറണാകുളം ജില്ലയില്‍ എത്തിച്ചേരും. 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന യാത്രയ്‌ക്ക് എറണാകുളം ജില്ലയില്‍ വരവേല്‍പ്പ് നല്‍കി മേളയുടെ പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തില്‍ എത്തിക്കും.

ഷൈന്‍ മോന്‍, എസ്. സി. ഇ. ആര്‍. ടി. ഡയരക്ടര്‍. ഡോ: ജയപ്രകാശ്,വി. എഛ്. എസ്. സി ഡയരക്ടര്‍ സിന്ധു,ഡി. ഡി. ഇ. ഷീജ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിജു കുമാര്‍,ക്യു. ഐ. പി. അധ്യാപക സംഘടന പ്രതിനിധികളായ. കെ. ബദറുന്നിസ്സ, ഹരീഷ് കടവത്തൂര്‍, എം തമീമുദ്ധീന്‍, ഹരീഷ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ, ട്രോഫി പ്രയാണം തുടങ്ങി. ദീപശിഖാപ്രയാണം കാസർകോട്‌ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ ആരംഭിച്ചു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ദീപശിഖ കൊളുത്തി ഏഷ്യൻ അത്‌ലറ്റിക്‌സ് ഡിസ്‌കസ്‌ത്രോ വെള്ളിമെഡൽ ജേതാവ്‌ കെ സി സർവാന്‌ കൈമാറി. നീലേശ്വരം എൻ കെ ബാലകൃഷ്ണൻ സ്‌മാരക യുപി സ്‌കൂളിലെയും പിലിക്കോട് സി കൃഷ്ണൻനായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും സ്വീകരണത്തിനുശേഷം കരിവെള്ളൂരിൽവച്ച്‌ കണ്ണൂർ ജില്ലയിലേക്ക്‌ വരവേറ്റു.

തളിപ്പറമ്പ് സീതിസാഹിബ് എച്ച്എസ്എസ്‌, ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ്‌, കൊട്ടിയൂർ ഐജെഎം എച്ച്എസ്എസ്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. മാനന്തവാടി, കൽപ്പറ്റ, താമരശേരി, നിലമ്പൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, തൃശൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തൃപ്പൂണിത്തുറയിൽവച്ച് തെക്കൻമേഖലാ ഘോഷയാത്രയോട് ചേരും.

Tags: State School Sports Festival 2024Trophy procession begins
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം
Sports

സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍

സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ എറണാകുളത്തിനായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് മീറ്റ് റിക്കാര്‍ഡ് നേടുന്നു
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: അത്‌ലറ്റിക്‌സില്‍ ഇഞ്ചോടിഞ്ച്

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.