Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയെ ഇസ്രയേല്‍ നിരോധിച്ചത് ഭീകരബന്ധം മൂലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 07:43 am IST
in World

ടെല്‍ അവീവ്: ഹമാസ് ഭീകരബന്ധം ആരോപിച്ച് ഐക്യരാഷ്‌ട്രസഭ ദുരിതാശ്വാസ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയെ ഇസ്രയേല്‍ നിരോധിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. 90 ദിവസത്തിനകം രാജ്യംവിട്ടുപോകുവാനാണ് യുഎന്‍ആര്‍ഡബ്ല്യുഎയോട് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേലിനകത്ത് പ്രത്യേകിച്ച് കിഴക്കന്‍ ജെറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും യുഎന്‍ആര്‍ഡബ്ല്യുഎ നടത്താന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ട്.

യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരില്‍ 30,000 പേര്‍ പാലസ്തീന്‍കാരാണ്. ഇതില്‍ 15,000 പേര്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളികളാകണമെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) ആരോപിക്കുന്നത്. ഇവര്‍ ഹമാസ് ഭീകരര്‍ക്ക് എല്ലാ സഹയവും ചെയ്യുന്നുണ്ട്.

ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് യുഎന്‍ആര്‍ഡബ്ല്യുഎ അംഗമായ മുഹമ്മദ് അബു അട്ടാവിയെന്ന് ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. 2022 ജൂലൈ മുതല്‍ ഇയാള്‍ ഹമാസിന്റെ ബ്യുറേയ്ജി ബറ്റാലിയന്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് അബു അട്ടാവി കൊല്ലപ്പെട്ടകാര്യം യുഎന്‍ആര്‍ഡബ്ല്യുഎ സ്ഥിരീകരിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎയില്‍ പ്രവര്‍ത്തിക്കുന്ന അട്ടാവി ഉള്‍പ്പെടെയുള്ള 190 ഭീകരരുടെ ലിസ്റ്റ് കഴിഞ്ഞ ജൂലൈയില്‍ നല്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎ തയാറായിരുന്നില്ല. അട്ടാവി ഒരു ഡ്രൈവറായിട്ടാണ് ജോലി നോക്കുന്നതെന്നായിരുന്നു ഏജന്‍സിയുടെ നിലപാട്.

അതേസമയം യുഎന്‍ആര്‍ഡബ്ല്യുഎയെ നിരോധിച്ച ഇസ്രയേലിന്റെ തീരുമാനം സ്വീകാര്യമല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പറഞ്ഞു. കീഴ്‌വഴക്കമില്ലാത്ത നടപടിയാണിതെന്നും പാലസ്തീനുള്ള കൂട്ടായ ശിക്ഷയാണിതെന്നും യുഎന്‍ആര്‍ഡബ്ല്യുഎ തലവന്‍ ഫിലിപ്പി ലാസറിനി പറഞ്ഞു. സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലിനെതിരായ ആക്രമണം നടത്തിയതില്‍ ഹമാസിനെതിരെ ശക്തമായ തിരിച്ചടിയാണ് നല്കുന്നത്.

Tags: IranIsraelwarterror tiesUN relief agencyIsrael bans UN relief agency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

World

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

World

‘ ഒരുപാട് അന്വേഷിച്ചു , കണ്ടെത്താനായില്ല, അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി 

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)
Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

World

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.