Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇന്‍ഡി മുന്നണിക്കെതിരെ വോട്ടിലൂടെ പ്രതികരിക്കണം: സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:30 am IST
inPalakkad

പാലക്കാട്: കാര്‍ഷിക നിയമങ്ങള്‍ തച്ചുടച്ച ഇന്‍ഡി മുന്നണിക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പ്രചരണാര്‍ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കല്പാത്തിയിലും നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കേരളത്തിന്റെയും ഭാരതത്തിന്റെയും അസ്തിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇന്‍ഡി അധമ മുന്നണി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയമല്ല, രാഷ്‌ട്രമാണ് വലുത്. വോട്ട് ചെയ്യേണ്ടത് ഈ മണ്ണിന് വേണ്ടിയാവണം. രാഷ്‌ട്രീയം എന്നത് അടിമത്തമല്ലെന്ന് തിരിച്ചറിയണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. തൃശൂരിലെ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ പാലക്കാടും വിദൂരമല്ല.

കേരളത്തിന്റെ ഏറ്റവും വലിയ ശാപം പ്രമേയം പാസാക്കല്‍ നിയമസഭയാണ്. പൗരത്വ നിയമം, കാര്‍ഷിക നിയമം, വഖഫ് ഭേദഗതി എന്നിവക്കെതിരെ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. പാലക്കാട്, കുട്ടനാട് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കര്‍ഷകരുടെ നീതിയുക്തമായ നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നശിപ്പിച്ചപ്പോള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്നും സുരേഷ് ഗോപി ചോദിച്ചു. സി. കൃഷ്ണകുമാറിന്റെ ഭരണപരമായ കഴിവും മികവും നാട്ടുകാര്‍ക്ക് അറിയാം. പാലക്കാടിന്റെ നാമത്തില്‍ കേരളത്തിന്റെ എംഎല്‍എയായി കൃഷ്ണകുമാറിനെ അവരോധിക്കണം. പാലക്കാട് എടുക്കുന്നത് വഴി കേരളം എടുക്കുന്നതിലേക്ക് നീങ്ങും. ജനങ്ങളെ വഞ്ചിച്ച ഇരുമുന്നണികളെയും, അവരുടെ കൂട്ടുകൃഷിയെയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കോഴിക്കോട് നടന്നത് വലിയ ചതിയായിരുന്നെന്നും ചിലരെങ്കിലും അതില്‍ വഴിപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. തുടര്‍ന്ന് സി. കൃഷ്ണകുമാറിന് വേണ്ടി കേന്ദ്രമന്ത്രി കല്പാത്തി അഗ്രഹാരത്തില്‍ വോട്ടഭ്യര്‍ഥനയും നടത്തി. കല്പാത്തി കുണ്ടമ്പലം വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്ത് നിന്നും മന്തക്കര ഗണപതി ക്ഷേത്രപരിസരം വരെ വോട്ടഭ്യര്‍ഥിച്ചു.

സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ബിജെപി ദേശീയ സമിതി അംഗം എന്‍. ശിവരാജന്‍, സംസ്ഥാന വൈസ് പ്രസി. മേജര്‍ രവി, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ശങ്കു ടി. ദാസ്, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി പി. സ്മിതേഷ്, കൗണ്‍സിലര്‍മാരായ കെ.വി. വിശ്വനാഥന്‍, കെ. സുഭാഷ്, മണ്ഡലം പ്രസി. ബാബു, ജന. സെക്രട്ടറി എന്‍.ആര്‍. രാമകൃഷ്ണന്‍, പിരായിരി മണ്ഡലം പ്രസി. കെ. വിജേഷ്, ഭാരവാഹികളായ ബിനില്‍ മടപ്പള്ളത്ത്, ഗോപി, വിനോദ്, രാജേഷ്, രാജ്കുമാര്‍, ജി. സുദേവന്‍, രാധാകൃഷ്ണന്‍, ബിഡിജെഎസ് സംസ്ഥാന വൈസ്.പ്രസി: എ.എന്‍. അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു പങ്കെടുത്തു.

Tags: Indy frontUnion Minister Suresh GopiPalakkad electionPalakkad by-election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

India

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.