Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയങ്ക വാദ്ര ജനങ്ങളെ കബളിപ്പിക്കുന്നു, പത്രിക തള്ളണം; എന്‍ഡിഎ നിയമനടപടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 08:00 am IST
inKerala

കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക വാദ്രയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് എന്‍ഡിഎ. സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലെ എതിര്‍പ്പ് വ്യക്തമാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. പ്രിയങ്ക വാദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലും സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചെന്നും നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഓഹരികള്‍, സ്വത്തുക്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍, നാഷണല്‍ ഹെറാള്‍ഡിലെ സോണിയയുടെയും രാഹുലിന്റെയും ഓഹരികള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നത് അവര്‍ സൗകര്യപൂര്‍വം ഒഴിവാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഓഹരി വിവരങ്ങളും കേസുകളും ബോധപൂര്‍വം ഒഴിവാക്കിയതും തെറ്റായ വിവരങ്ങള്‍ നല്കുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ നവ്യാ ഹരിദാസ്, പ്രിയങ്ക വാദ്രയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്തു.
അതേസമയം കോണ്‍ഗ്രസും പ്രിയങ്ക വാദ്രയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇരുവര്‍ക്കുമെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരുടെ സ്വത്തു വിവരങ്ങളെക്കുറിച്ച് ആധികാരികമായി പറയുന്നുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി. നാമനിര്‍ദേശപത്രികയില്‍ നല്കിയ വിവരങ്ങളിലും, ഇ ഡിക്ക് മുന്‍പാകെ നല്കിയ മൊഴിയിലും വലിയ വ്യത്യാസമുണ്ടെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി. നാമനിര്‍ദേശ പത്രികയില്‍ 78 കോടി രൂപയാണ് പ്രിയങ്ക ആസ്തിയായി കാണിച്ചിട്ടുള്ളത്. എന്നാല്‍ പത്തുവര്‍ഷത്തെ നികുതി കുടിശികയായി 82 കോടി രൂപ ഇവര്‍ അടയ്‌ക്കാനുണ്ട്. റോബര്‍ട്ട് വാദ്രയ്‌ക്ക് ലണ്ടനില്‍ രണ്ട് കമ്പനികള്‍ ഉണ്ട്. ഇത് ഏത് കമ്പനിയാണെന്ന് നാമനിര്‍ദേശപത്രികയില്‍ പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള കമ്പനികളാണിത്. ജനങ്ങളെ കബളിപ്പിച്ച് നാമ നിര്‍ദേശ പത്രിക നല്കിയ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ നിയമപരമായി നേരിടുമെന്നും രമേശ് പറഞ്ഞു.

Tags: priyanka vadraWayanad by electioncheating peopleNDA legal action
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)
India

പ്രധാനമന്ത്രി പേടിച്ചുപോയെന്ന് പരിഹസിച്ച് പ്രിയങ്ക വധേര; തറവേല ചെയ്തിട്ട് അഭിമാനം കൊളളുന്നോ എന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

India

രാഹുൽ ബെർലിനിലും വിയറ്റ്നാമിലും അടിച്ചു പൊളിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് കൂടുതൽ റോളുകൾ; തിരഞ്ഞെടുപ്പുകൾക്കായി  കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

പുതിയ വാര്‍ത്തകള്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.