Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനില്‍ ആക്രമണം നടത്തിയത് ഇസ്രയേലിന്റെ വനിതാ സൈനികര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 08:10 am IST
inWorld
യുദ്ധവിമാനം പറത്തുന്നതിനായി വനിതാ പൈലറ്റ് തയാറെടുക്കുന്നു. ഇസ്രയേല്‍ പുറത്തുവിട്ട ചിത്രം

യുദ്ധവിമാനം പറത്തുന്നതിനായി വനിതാ പൈലറ്റ് തയാറെടുക്കുന്നു. ഇസ്രയേല്‍ പുറത്തുവിട്ട ചിത്രം

ടെല്‍ അവീവ്: ഇറാനില്‍ വ്യോമാക്രമണം നടത്തിയത് ഇസ്രയേലിന്റെ മിടുക്കികള്‍. യുദ്ധവിമാനം പറത്തുന്നതിനായി വനിതാ പൈലറ്റുമാര്‍ തയാറെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം ഇറാനില്‍ നടന്ന വ്യോമാക്രമണത്തില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങള്‍ പറത്തിയത് വനിതാ പൈലറ്റുമാരാണെന്നും ഐഡിഎഫ് പുറത്ത് വിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ചരിത്രപരമെന്നാണ് എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ പൈലറ്റുകളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. കഴിഞ്ഞ രാത്രിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു ശത്രുവിനും നമുടെ അകലെ പോലും എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വനിതാ പൈലറ്റുമാര്‍ ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ഓപ്പറേഷനില്‍ പങ്കെടുത്തവരില്‍ ഇസ്രയേലി എയര്‍ഫോഴ്‌സ് സ്‌ക്വാഡ്രണുകളില്‍ നിന്നുള്ള നാല് വനിതാ നാവിഗേറ്റര്‍മാരുടെതാണ് ദൃശ്യങ്ങള്‍. ഇസ്രയേലില്‍ നിന്നും 1600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് ഇവര്‍ ഭേദിച്ചത്. ഈ മാസം ആദ്യം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്.

ടെഹ്റാനിലെയും മറ്റ് നഗരങ്ങളിലെയും സൈനിക താവളങ്ങളില്‍ ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു. അതേസമയം ഇറാന് നേരെ ആക്രമണം നടത്തിയത് ദേശീയ താല്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും അമേരിക്കന്‍ നിര്‍ദേശ പ്രകാരമല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

Tags: Israel-Iran warIsrael's female soldiersattacked Iran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

World

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

World

അലി ലാരിജാനിയുടെ മരണത്തോടെ ഇറാന്റെ നേതൃത്വത്തില്‍ ശൂന്യത…തോല്‍ക്കാറായോ ഇറാന്‍?; ആരാണ് ലാരിജാനി?

India

റഷ്യയില്‍ നിന്നും രണ്ട് കോടി ബാരല്‍ അസംസ്കൃത എണ്ണ വാങ്ങുമെന്ന് ഇന്ത്യ; ഇന്ത്യയുടെ ഇന്ധനക്ഷാമത്തിന് പരിഹാരമായി

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.