Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

26/11 ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി: എസ്. ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 07:45 am IST
in India

മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം വീണ്ടും ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. മുംബൈയിലുണ്ടായത് ആവര്‍ത്തിക്കാന്‍ പാടില്ല. മുംബൈ ഭീകരാക്രമണത്തില്‍ ഭാരതത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. എന്നാല്‍ ഇന്നത്തെ ഭാരതത്തില്‍ അങ്ങനെ ആയിരിക്കില്ലെന്നും കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുംബൈ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയില്‍ ഭാരതം അംഗമായിരുന്നപ്പോള്‍ ഭീകര വിരുദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനം ഭാരതത്തിനായിരുന്നു. ഭീകരാക്രമണം നടന്ന അതേ ഹോട്ടലില്‍ ആയിരുന്നു ഭീകരവിരുദ്ധ സമിതിയുടെ യോഗം നടന്നത്. ഭാരതം ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാഷ്‌ട്രമാണ്. ആരെങ്കിലും നമുക്കെതിരെ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ സന്ദേശം തന്നെയാണ് നാം നല്‍കുന്നത്. പകല്‍ ഭീകരതയ്‌ക്കെതിരെ സംസാരിക്കുകയും രാത്രിയില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും തങ്ങള്‍ മാത്രം ശരിയാണെന്ന് നടിക്കുന്നതും അംഗീകരിക്കാനാകില്ല. ഇതാണ് തിരുത്തേണ്ടത്. പ്രതികരിക്കേണ്ട സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം തുടങ്ങുന്നതിന് മുമ്പ് തന്നെ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ 2020 ഏപ്രിലിന് മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കും. ദെംചോക്കിലും ദെസ്പാങിലും 2020 ഒക്ടോബര്‍ 31ലെ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് കുറച്ച് സമയം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: S Jaishankar26/11 terror attackMumbai Terror Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍എസ് ജി കമാന്‍റോ സുരേന്ദര്‍ സിങ്ങ് (ഇടത്ത്) 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ഭാഗമായി താജ് ഹോട്ടലില്‍ നടന്ന ലഷ്കര്‍ ഇ ത്വയിബ ആക്രമണം (വലത്ത്)
India

“അതുകൊണ്ടാണ് ജനം കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞത്”- മുംബൈ ഭീകരാക്രമണത്തിന് പകരം വീട്ടാത്ത കോണ്‍ഗ്രസിനെതിരെ എന്‍എസ് ജി കമാന്‍റോ

India

ഭീകരതയോട് തരിമ്പും സഹിഷ്ണുതയില്ല, വെള്ളപൂശാനുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

ഇസ്രയേല്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസം ഇന്ത്യയില്‍; എല്ലാതരം ഭീകരവാദത്തെയും നേരിടാന്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും

India

മുംബൈ ഭീകരാക്രമണം: അമേരിക്കയോട് തഹാവൂര്‍ റാണയെ കുറിച്ച് വിവരങ്ങള്‍ തേടി ഇന്ത്യ

India

‘250 പേർ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടന പരമ്പര തടയാൻ സഞ്ജയ് ദത്തിന് ആകുമായിരുന്നു, ആയുധശേഖരം നടൻ നേരിട്ട് കണ്ടിരുന്നു- പബ്ലിക് പ്രോസിക്യൂട്ടർ

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.