Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിക്കും അനിരുദ്ധന്‍ തന്ത്രികള്‍ക്കും ബാലകൃഷ്ണവാര്യര്‍ക്കും പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 05:24 am IST
in Kerala
പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രികള്‍, ഡോ. കെ. ബാലകൃഷ്ണവാര്യര്‍

പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രികള്‍, ഡോ. കെ. ബാലകൃഷ്ണവാര്യര്‍

ആലുവ: താന്ത്രികാചാര്യന്‍ കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തോടനുബന്ധിച്ച് തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ ആചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം അനിരുദ്ധന്‍ തന്ത്രികള്‍ക്കും വേഴപ്പറമ്പ് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിക്കും, കെ.പി സി. നാരായണന്‍ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം ഡോ. കെ ബാലകൃഷ്ണ വാര്യര്‍ക്കും നല്കും. കേരളീയ തന്ത്രശാസ്ത്രത്തിനും, ക്ഷേത്രങ്ങളുടെ പരിപോഷണത്തിനും നല്കി വരുന്ന സമഗ്ര സഭാവനകള്‍ പരിഗണിച്ചാണ് അനിരുദ്ധന്‍ തന്ത്രികള്‍ക്ക് പുരസ്‌കാരം.

വൈദിക സംസ്‌കൃതിക്ക് നല്കി വരുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പ്രഗത്ഭ യജുര്‍വേദ പണ്ഡിതന്‍ പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരത്തിനര്‍ഹനായത്. വര്‍ഷങ്ങളായി പഞ്ചാംഗ ഗണിത രംഗത്തും, ക്ഷേത്രങ്ങളുടെ പരിപോഷണത്തിനും പ്രവര്‍ത്തിക്കുന്ന പ്രശസ്ത ജ്യോതിര്‍ഗണിത പണ്ഡിതന്‍ ഡോ. കെ. ബാലകൃഷ്ണ വാര്യര്‍ക്ക്, ഭാരതീയ സംസ്‌കൃതിക്ക് നല്കിവരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. പ്രൊഫ. പി.എം. ഗോപി ചെ യര്‍മാനും, വി. കെ. വിശ്വനാഥന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ആചാര്യ സ്മൃതി ദിനമായ നവംബര്‍ 12 ന് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

 

Tags: Anirudhan TantriBalakrishna VaryarDamodaran Namboothiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.