Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഫ്രീസറിലെ ഐസ് മല കൊണ്ട് ബുദ്ധിമുട്ടുകയാണോ? ദേ.. ഒരു കഷ്ണം ഉരുളക്കിഴങ്ങ് ധാരാളം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 06:23 pm IST
in Health, Lifestyle

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും അല്ലെ. സാധനങ്ങള്‍ ചീത്തയാകാതിരിക്കാന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക എന്ന മാര്‍ഗ്ഗം സ്വീകരിച്ച് ഇത് ജീവിതശൈലിയുടെ ഭാഗമായി മാറി കഴിഞ്ഞു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ നമുക്ക് പണിയും തരാറുണ്ടല്ലേ… ഫ്രീസറില്‍ കാണപ്പെടുന്ന ഐസ് മലയാണ് ഇതില്‍ ഒന്നാമന്‍.

ഫ്രീസറില്‍ ഐസ് നിറഞ്ഞ് കട്ടപിടിച്ച് മല പോലെ നില്‍ക്കുന്നത് സാധനങ്ങള്‍ വയ്‌ക്കുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് ഫ്രിഡ്ജിനെ തന്നെ നശിപ്പിക്കാന്‍ വരെ സാധ്യതയുള്ള ഒന്നാണ്. ഇറച്ചി, മീന്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ഫ്രീസറില്‍ സൂക്ഷിക്കാറുണ്ട്. ഉയര്‍ന്ന തണുപ്പ് ലഭിക്കുന്ന ഫ്രിഡ്ജിലെ ഭാഗമായ ഫ്രീസറാണ് ഇവ സൂക്ഷിക്കുന്നതിന് ഏറ്റവും ഉത്തമം. എന്നാല്‍ ഇവ ഐസ് ഉണ്ടാക്കുന്നു എന്നത് ചെറിയ കാര്യമല്ല.

ഫ്രിഡ്ജില്‍ ഐസ് കട്ട പിടിക്കാതിരിക്കുന്നതിനായി ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്ര മാത്രം ചെയ്താല്‍ മതിയാകും. ഒരു ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മാത്രമാണ് ഇതിന് ആവശ്യമായി വേണ്ടത്. ശേഷം ഒരു ഭാഗം എടുത്ത് നന്നായി അമര്‍ത്തിയെടുക്കുക. ഇതിന്റെ നീര് പുറത്തേക്ക് ഒഴുകുന്നത് വരെ അമര്‍ത്തണം. ശേഷം ഈ ജ്യൂസ് മുഴുവനും ഫ്രീസറില്‍ തേയ്‌ക്കുക. ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങിന്റെ നീര് ഉരച്ചു കൊടുക്കാന്‍ ശ്രമിക്കണം. ഇത് അതിവേഗം ഫ്രീസറില്‍ ഐസ് കട്ട രൂപപ്പെടുന്നത് തടയുന്നു.

Tags: RefrigeratorIcePotatoSUB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മരണം വിളിച്ചു വരുത്തും

Cooking

അഞ്ച് മിനിട്ടിനുള്ളിൽ ഫ്രിഡ്ജ് വൃത്തിയാക്കാം ; ഇത് മാത്രം മതി

Food

ഉരുളക്കിഴങ്ങിൽ മാരക വിഷം- തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കുക

Health

നട്‌സില്‍ കേമന്‍!; പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Health

തിരക്കിട്ട ജീവിതത്തില്‍ കാര്യമായി ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ?; ആത്തച്ചക്ക കഴിച്ചു നോക്കൂ… ഗുണങ്ങളേറെ!

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.