Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ഒത്തൊരുമിച്ച് മുന്നോട്ട് ; ബംഗ്ലാദേശിൽ ഹിന്ദുക്കൾ സംഘടിച്ചു ; ഹിന്ദുക്കൾ ഇല്ലാതായാൽ നാട് സിറിയ ആകുമെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 02:20 pm IST
in World

ധാക്ക : ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അക്രമണങ്ങൾക്ക് ഇരയാകുന്ന ഹിന്ദുക്കൾ ഒടുവിൽ സംഘടിച്ചു .ലാൽദിഗി മൈതാനിയിലാണ് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നത് . ജനാധിപത്യ ശക്തി തകർന്നാൽ ബംഗ്ലാദേശ് വർഗീയതയുടെ സങ്കേതമായി മാറുമെന്ന് ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി . തങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയാൽ ബംഗ്ലാദേശ് തീർച്ചയായും അഫ്ഗാനിസ്ഥാനോ സിറിയയോ ആയി മാറും.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെ നടപടിയെടുക്കണം . ഉചിതമായ നഷ്ടപരിഹാരം നൽകണം. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അവർക്ക് നിയമപരമായ സംരക്ഷണം നൽകണമെന്നും ബംഗ്ലാദേശ് സനാതൻ ജാഗോറോൺ മോഞ്ചോയുടെ വക്താവും പുണ്ഡരിക് ധാമിന്റെ തലവനുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ആവശ്യപ്പെട്ടു.

ഹിന്ദുക്കൾക്ക് നേരെ എത്രത്തോളം അതിക്രമങ്ങൾ നടക്കുന്നുവോ അത്രയധികം അവർ ഐക്യപ്പെടുമെന്നും ചിൻമോയ് ബ്രഹ്മചാരി പറഞ്ഞു. ഈ ഐക്യമാണ് ബംഗ്ലാദേശിന്റെ സംസ്കാരത്തിന്റെ ഐക്യം. ഈ ഐക്യം ഒരു തരത്തിലും തകർക്കാനാവില്ല.ഹിന്ദുക്കൾ എല്ലാ മണ്ഡലങ്ങളിലും ബഹുജന റാലികളും എല്ലാ ജില്ലകളിലും യോഗങ്ങളും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് ധാക്കയിലേക്ക് ലോങ് മാർച്ച് നടത്തും. പാർലമെൻ്റിൽ ഹിന്ദുക്കൾക്ക് ആനുപാതികമായി സീറ്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ തപാനന്ദ് ഗിരി മഹാരാജ്, രവീശ്വരാനന്ദ് പുരി മഹാരാജ്, ലീലാരാജ് ഗൗർ ദാസ് ബ്രഹ്മചാരി, മഹന്ത് സച്ചിന്ദൻ പുരി മഹാരാജ്, മുരാരി ദാസ് ബാബാജി, പ്രഞ്ജലാനന്ദ് പുരി മഹാരാജ് എന്നിവർ സംസാരിച്ചു.

 

Tags: SyriaAfghanistanBangladeshHindusunited
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.