Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാര്‍ഷിക സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേദഗതി; സര്‍ക്കാര്‍ നിര്‍ദേശം എതിര്‍ത്ത് ഇടത് സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 08:40 am IST
inKerala

തൃശൂര്‍: അദ്ധ്യാപക തസ്തികകള്‍ക്കായി സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ട് ഭേദഗതി നിര്‍െേദശത്തിന് അംഗീകാരം നല്‍കുന്നതിനായി ഇന്നലെ ചേര്‍ന്ന അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ഭേദഗതിക്ക് അംഗീകാരം നല്‍കാതെ പിരിഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ കത്തിലെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം യുജിസി റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. സര്‍ക്കാരിന്റെ ഭേദഗതി നിര്‍ദേശം അനിവാര്യമാണെന്ന് ചാന്‍സലര്‍ നോമിനികള്‍ ഉറച്ചുനിന്നപ്പോള്‍ സര്‍വകലാശാലയെ നിലവാരത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതായിട്ടുകൂടി സര്‍ക്കാര്‍ തന്നെ സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശത്തെ ഇടത് സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി റഗുലേഷന്‍സ് -2010 സ്‌കീം പ്രകാരമുള്ള കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രകാരം കൂട്ടമായി നടത്തിയ അദ്ധ്യാപക പ്രൊമോഷനില്‍ യുജിസി മാനദണ്ഡങ്ങള്‍ മൊത്തത്തില്‍ അട്ടിമറിച്ചെന്നതുള്‍പ്പടെയുളള പല സുപ്രധാന ആരോപണങ്ങളടക്കം ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ അംഗവും നേതാവുമായ ഒരു പ്രമുഖ അധ്യാപകന്‍ തന്നെ ബന്ധപ്പെട്ട വകുപ്പിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ധനകാര്യ പരിശോധന (എന്റ്റിഡി) വിഭാഗം കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ സമഗ്രമായ അന്വേഷണം നടത്തി. തുടര്‍ന്ന് സര്‍ക്കാരിന്റെ ധനകാര്യ പരിശോധന വിഭാഗം ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. അവയില്‍ സുപ്രധാനമായവയില്‍ റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് കോണ്‍ട്രിബൂഷന്‍ ഇനത്തില്‍ പല അദ്ധ്യാപകര്‍ക്കും ആവശ്യമായ മിനിമം എപിഐ സ്‌കോര്‍ നേടിയിട്ടില്ലെന്ന് കണ്ടെത്തി.

ഇവര്‍ക്ക് പ്രമോഷന്‍ നല്‍കിയതും ചട്ടലംഘനമാണ്. എപിഐ സ്‌കോര്‍ നിര്‍ണയത്തിനായി യുജിസി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി അധികം കാറ്റഗറികള്‍ സ്യഷ്ടിച്ചത് അനര്‍ഹരായ അദ്ധ്യാപകര്‍/ശാസ്ത്രജ്ഞര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള കുറുക്കുവഴിയായിട്ടാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ കാറ്റഗറിയിലും പരമാവധി/മിനിമം എപിഐ സ്‌കോര്‍ നേടാത്ത അദ്ധ്യാപകര്‍/ശാസ്ത്രജ്ഞര്‍ക്ക് പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട്. പക്ഷപാതപരമായ ചില നടപടികള്‍ കണ്ടെത്തുകയും അവ നിരുത്തരവാദപരവുമാണെന്ന് അന്വേഷണസംഘം വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് 7 നിര്‍ദേശങ്ങള്‍ സംഘം നല്‍കുകയും ചെയ്തു. 2014 ലും അതിനുശേഷവും നടത്തിയ പ്രമോഷനുകളുടെ സ്‌കോര്‍ കാര്‍ഡ് സര്‍വ്വകലാശാലക്ക് പുറത്തുള്ള സ്വതന്ത്രമായ 3 വിദഗ്ധ സമിതി പരിശോധിച്ച് അനര്‍ഹരായവര്‍ക്ക് പ്രമോഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ റിവ്യൂ ചെയ്ത് റദ്ദാക്കണം. വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഭരണവകുപ്പ് അടിയന്തരമായി സ്വീകരിണം. ഹൈക്കോടതി ചാന്‍സലറെ തീരുമാനമെടുക്കുന്നതിനായി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അന്വേഷണത്തിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കണ്‍വീനറായ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

 

Tags: Kerala Governmentleft organizationsAgricultural University Statute Amendmentgovernment proposal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.