Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആവശ്യം ശക്തം; ചൂട്ടയില്‍ നീരാഴിക്കുളം സംരക്ഷിക്കണം

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Oct 26, 2024, 10:39 am IST
in Thiruvananthapuram

കിളിമാനൂര്‍: ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് ചൂട്ടയില്‍. ഇവിടെയാണ് കിളിമാനൂര്‍ കൊട്ടാരം. രാജാരവിവര്‍മയ്‌ക്ക് കത്തുകള്‍ യഥാസമയം ലഭിക്കുന്നതിലേക്കായി ഇവിടെ പ്രത്യേകമായി തപാലാപ്പീസ് പോലും സ്ഥാപിച്ച ചരിത്രമുള്ള നാടാണ്. കിളിമാനൂര്‍ കൊട്ടാരത്തിന്റെ ആവിര്‍ഭാവം മുതല്‍ ഉള്ളതാണ് ഇന്ന് കാണുന്ന ചൂട്ടയില്‍ നീരാഴിക്കുളവും.

കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊട്ടാരം വാര്‍ഡില്‍ ഉള്‍പ്പെട്ട നീരാഴിക്കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളവും കുളത്തിലെ ശുദ്ധവും വൃത്തിയുമുള്ള വെള്ളവും മുന്‍കാലങ്ങളില്‍ നെല്‍കൃഷിക്കും കുളിക്കാനും അലക്കാനും ജനങ്ങള്‍ ഉപയോഗിക്കുമായിരുന്നു. കടുത്ത വേനലിലും വറ്റാത്ത ജലസംഭരണിയാണ് ഇപ്പോള്‍ പായല്‍ കയറിയും ഒരുവശം ഇടിഞ്ഞും നശിച്ച അവസ്ഥയിലായത്. നിലവില്‍ പൂര്‍ണമായി പായല്‍ നിറഞ്ഞ് കിടക്കുകയാണ്. മറ്റ് മാലിന്യങ്ങളും കുളത്തിലുണ്ട്. മാലിന്യങ്ങളും പായലും നീക്കം ചെയ്ത് കുളം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ശക്തമായ ആവശ്യം ഉന്നയിക്കുകയാണ്.

വേനല്‍ക്കാലത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും കുളിക്കുന്നതിനും അലക്കുന്നതിനും ഈ കുളത്തെ ആശ്രയിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കിളിമാനൂരിലെ ഒരു വ്യാപാരി ഈ കുളത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷവും കുളം വൃത്തിയാക്കിയിരുന്നില്ല. വരുന്ന വേനല്‍ക്കാലത്തിന് മുമ്പെങ്കിലും കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

 

Tags: കിളിമാനൂര്‍ചൂട്ടയില്‍ നീരാഴിക്കുളംChoottayil pond
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പുറത്തു നിന്നെത്തുന്നവരുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം; കിളിമാനൂര്‍ ജിഎച്ച്എസ്എസ് പരിസരത്ത് സംഘര്‍ഷം പതിവാകുന്നു

Thiruvananthapuram

കെടുകാര്യസ്ഥത: കിളിമാനൂര്‍ ചന്തയും ഊര്‍ദ്ധശ്വാസം വലിക്കുന്നു

Thiruvananthapuram

ഇവിടെയൊരു വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു; ഇന്ന് ഇതൊരു ഭാര്‍ഗവീനിലയം

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.