Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത വിദേശപൗരന്മാര്‍ക്ക് ട്രാന്‍സിറ്റ് ഹോം ആലപ്പുഴയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആദ്യത്തേത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 07:47 am IST
in Kerala
ആലപ്പുഴയിലെ അനധികൃതമായെത്തി വിദേശി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ട്രാന്‍സിറ്റ് ഹോം

ആലപ്പുഴ: അനധികൃതമായി രാജ്യത്തെത്തുന്ന വിദേശി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം 28ന് ആലപ്പുഴ വലിയകുളത്ത് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. അനധികൃതമായെത്തുന്നവരെയും പാസ്പോര്‍ട്ട്, വിസ കാലാവധിക്ക് ശേഷം ഇവിടെ തുടരുന്നവരെയും മറ്റ് വിധത്തില്‍ സംരക്ഷണം ആവശ്യപ്പെടുന്നവരെയും നടപടി പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംവിധാനമാണ് ട്രാന്‍സിറ്റ് ഹോം.

പുരുഷന്‍മാര്‍ക്കുള്ള ട്രാന്‍സിറ്റ് ഹോം കൊല്ലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ നഗരപരിധിയില്‍ വലിയകുളത്തുള്ള കെട്ടിടം നവീകരിച്ച് ട്രാന്‍സിറ്റ് ഹോമിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ട്രാന്‍സിറ്റ് ഹോം മാനേജരുടെ ചുമതല നിര്‍വഹിക്കുന്നതിന് പ്രൊബേഷന്‍ ഓഫീസറാണ്.

ട്രാന്‍സിറ്റ് ഹോം മാര്‍ഗനിര്‍ദേശപ്രകാരം സ്ഥാപനത്തിന്റെ സുരക്ഷാച്ചുമതല പോലീസിനാണ്. ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിര്‍ണയ കമ്മിറ്റി ആണ് ട്രാന്‍സിറ്റ് ഹോമിന്റെ പ്രവര്‍ത്തനവും നടത്തിപ്പും വിലയിരുത്തേണ്ടത്. പൗരത്വഭേദഗതി നിയമം നടപ്പാക്കിയപ്പോള്‍ ഇത്തരം ട്രാന്‍സിറ്റ് ഹോമുകള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പ്രഖ്യാപനങ്ങള്‍.

 

Tags: Transit Homewomen and childrenAlappuzha TourismIllegal Foreigners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വന്തം പ്രവിശ്യയിൽ പാക്കിസ്ഥാന്റെ ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

Kerala

മദ്യവില വര്‍ദ്ധനയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് , ഇരകള്‍ സ്ത്രീകളും കുട്ടികളുമെന്ന്

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.