Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

എഡ്വിന എഡ്വേര്‍ഡും ഗൗരി ശങ്കറും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 05:21 am IST
inSports

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ടിടി അക്കാദമിയില്‍ ആരംഭിച്ച അഞ്ചാമത് ജെഡിടി ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ത്രിദിന മേള ആരംഭിച്ചു. ഇന്നലെ നടന്ന ചടങ്ങില്‍ ഒളിംപ്യന്‍ ശരത് കമല്‍ മേള ഉദ്ഘാടനം ചെയ്തു. ടിടി അക്കാദമി ചെയര്‍മാന്‍ സനല്‍ ശിവദാസിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300ഓളം കളിക്കാര്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് പുറമെ അണ്ടര്‍ 19, 17, 15, 13, 11 ആണ്‍, പെണ്‍ വിഭാഗങ്ങളും മത്സരത്തിലേര്‍പ്പെടും.

ഇന്നലെ നടന്ന അണ്ടര്‍ 17 ഫൈനലില്‍ പാലക്കാട് ചാംപ്സ് ടിടി അക്കാദമിയില്‍നിന്നുള്ള ഗൗരി ശങ്കര്‍ ആലപ്പുഴ വൈ എം സി എ രോഹന്‍ ജോസിനെ (3-2 ) പരാജയപ്പെടുത്തി യൂത്ത് ബോയ്സ് കിരീടം നേടി. പെണ്‍കുട്ടികളുടെ ഫൈനലില്‍ എഡ്വിന എഡ്വേര്‍ഡ് വിമല ഹൃദയ ഗേള്‍സ് എച്ച്എസ്എസ് കൊല്ലം ചാമ്പ്യനായി. പാലക്കാട് ചാംപ്സ് ടിടി അക്കാദമിയില്‍നിന്നുള്ള ഫരീബ എഫിനെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എഡ്വിന ജേതാവായത്.

സെമിഫൈനലില്‍ ചാംപ്സ് ടിടി അക്കാദമി പാലക്കാട് നിന്നുള്ള ഗൗരി ശങ്കര്‍ എ. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആലപ്പുഴ എസ് ഡി വി അക്കാദമിയിലെ നന്ദു കൃഷ്ണയെയും, ആലപ്പുഴ യുടിടി വൈഎംസിഎ ടിടിഅക്കാദമിയിലെ രോഹന്‍ ജോസ് റീജിയണല്‍ കോച്ചിംഗ് സെന്റര്‍ തിരുവനന്തപുരത്തെ ദേവപ്രയാഗ് സരിക ശ്രീജിത്തനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

ഗേള്‍സ് സെമിയില്‍ എഡ്വിന എഡ്വേര്‍ഡ് വിഎച്ച് സിഎച്ച്എസ്എസ് കൊല്ലം ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ആന്‍ സിബി എ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചപ്പോള്‍ ഫരീബ എഫ് ചാംപ്സ് ടിടി അക്കാദമി പാലക്കാട് ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ടിയ മുണ്ടന്‍ കുര്യന്‍ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

Tags: Edwina EdwardsGauri Shankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗൗരി നിരഞ്ജന, ഗൗരി ശങ്കര്‍ വിജയികള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.