Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗൗരി നിരഞ്ജന, ഗൗരി ശങ്കര്‍ വിജയികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 12:37 pm IST
inSports

കോഴിക്കോട്: ജെഡിടി ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ യൂത്ത് കിരീടം ആലപ്പുഴ എസ്ഡിവി ടിടി അക്കാദമിയിലെ ഗൗരി നിരഞ്ജന സ്വന്തമാക്കി. ചാംപ്സ് ടിടി അക്കാദമിയുടെ ഗൗരി ശങ്കര്‍ ആണ്‍കുട്ടികളുടെ യൂത്ത് കിരീടവും നേടി.

ടേബിള്‍ ടെന്നീസ് അക്കാദമി കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇന്‍ഡോര്‍ ടിടി ഹാളില്‍ സംഘടിപ്പിച്ച ആറാമത് ജെഡിടി ഓള്‍ കേരള ഓപ്പണ്‍ സമാപന ദിവസമായ ഇന്നലെ പെണ്‍കുട്ടികളുടെ യൂത്ത് ഫൈനലില്‍ ഗൗരി നിരഞ്ജന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് ടിടി അക്കാദമിയുടെ ഹെലന്‍ നിജോയെ (3-2) പരാജയപ്പെടുത്തി. ആണ്‍കുട്ടികളുടെ യൂത്ത് പോരാട്ടത്തില്‍ ഗൗരി ശങ്കര്‍ ആലപ്പുഴ യുടിടി- വൈഎംസിഎ ടിടി അക്കാദമിയിലെ രോഹന്‍ ജോസിനെ (3-1)യാണ് പരാജയപ്പെടുത്തിയത്.

അണ്ടര്‍ 17 ജൂനിയര്‍ ഡിവിഷനില്‍ ആലപ്പുഴ യുടിടി-വൈഎംസിഎ ടിടി അക്കാദമിയിലെ ബ്ലേസ് പി അലക്സ് തിരുവന്തപുരം റീജിയണല്‍ കോച്ചിംഗ് സെന്ററിലെ ദേവപ്രയാഗ സരിക ശ്രീജിത്തിനെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ആണ്‍കുട്ടികളുടെ കിരീടം കരസ്ഥമാക്കിയപ്പോള്‍ ഇരിഞാലകുട ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ടിയ എസ് മുണ്ടന്‍ കുരിയന്‍ ക്രിസ്തുരാജ്, കൊല്ലം ടിടി അക്കാദമിയിലെ എഡ്വിന എഡ്വേര്‍ഡിനെ (3-1) തോല്‍പ്പിച്ച് ജൂനിയര്‍ വിഭാഗത്തില്‍ കിരീടം ചൂടി.

വനിതാ വിഭാഗം ഡബിള്‍സില്‍ മരിയ സിസിലി ജോഷി (യുടിടി എവൈടിടിഎ)-എഡ്വിന എഡ്വേര്‍ഡ് (ക്രിസ്റ്റ് രാജ്, കൊല്ലം) ജോഡി ടിയ എസ് മുണ്ടന്‍കുര്യന്‍-ടിഷ എസ് മുണ്ടന്‍കുര്യന്‍ ക്രൈസ്റ്റ് അക്കദമി ഇരിഞ്ഞാലക്കുട ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ജേതാക്കളായി. പുരുഷ ഡബിള്‍സില്‍ ജെയ്‌ക്ക് ആന്‍സല്‍ ജോണ്‍-ജോസ് പവീന്‍ ക്രൈസ്റ്റ് അക്കാഡമി സഖ്യം യുടിടി ആലപ്പുഴ വൈഎംസിഎ അക്കാദമിയിലെ ബ്ലേസ് കെ അലക്‌സ്-റോഹന്‍ ജോസ് ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

Tags: Gauri ShankarGauri NiranjanaTable tennis tournament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എഡ്വിന എഡ്വേര്‍ഡും ഗൗരി ശങ്കറും ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.