Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറയ്‌ക്കാന്‍ സഭാ തര്‍ക്കത്തെ മറയാക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 09:03 pm IST
inKerala

കോട്ടയം: ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ മറയ്‌ക്കാന്‍ സഭാ തര്‍ക്കത്തെ ഉപയോഗിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭ . രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി സഭാതര്‍ക്കം നിലനിര്‍ത്തേണ്ടത് ചിലരുടെ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഈ ശൈലി തിരുത്തണമെന്നും ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമൈല്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‌റെ നിലപാട് വഞ്ചനാപരമാണെന്നും കോടതി വിധികള്‍ക്കെതിരെ പഴുതു കണ്ടെത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണണെന്നും അവര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുന:പരിശോധിക്കണം. കളിയില്‍ മത്സരം നിയന്ത്രിക്കേണ്ട റഫറി ഗോളടിക്കുന്ന രീതിയാണ് നടക്കുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് നിങ്ങള്‍ കേസിനെ പോകരുത് എന്നാണ് . എന്നാല്‍ സര്‍ക്കാര്‍ കേസിന് പോകുകയും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്നും നേതൃത്വം കുറ്റപ്പെടുത്തി .
അതേസമയം പള്ളികളിലെ കലാപാന്തരീക്ഷത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ ഓര്‍ത്തഡോക്‌സ് സഭ വെല്ലുവിളിക്കുകയാണെന്ന് യാക്കോബായ സഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പള്ളികളില്‍ സംഘര്‍ഷം ഉണ്ടാക്കി സര്‍ക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനാണ് ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങളെ യാക്കോബായ സഭ എതിര്‍ക്കുമെന്നും വൈദിക ടെസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ മുന്നറിയിപ്പ് നല്‍കി.

 

Tags: Church disputeorthodox sabhacovered uphide the problemsfacing state govt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്; കടുവ ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

Kerala

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെ ഉറ്റുനോക്കി യാക്കോബായ വിഭാഗം

Kerala

സഭാ തര്‍ക്കം: സുപ്രിം കോടതി നല്‍കിയത് വ്യക്തമായ മുന്നറിയിപ്പ്, സംഘര്‍ഷമുണ്ടാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതം

Kerala

പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു? സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രിം കോടതി

Kerala

സഭാ തര്‍ക്കം: സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.