Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല വിസി യായി പുനർനിയമനം; ‘കേരള’ വിസി യുടെ ചുമതല തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 06:57 pm IST
in Education
കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)

കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍(വലത്ത്)

VEതിരുവനന്തപുരം: ഒക്ടോബർ 26ന്  ആരോഗ്യ സർവകലാശാല വിസി യായി കാലാവധി പൂർത്തിയാക്കുന്ന ഡോ: മോഹൻ കുന്നിമ്മേലിനെ വൈസ് ചാൻസല റായി പുനർ നിയമനം നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയാണ് ഡോ: കുന്നുമ്മേൽ. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല നിയമപ്രകാരംവിസിയായി തുടരാം.

കണ്ണൂർ  സർവ്വകലാശാല വിസി യായിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രനാണ് വിസി പദവിയിൽ സംസ്ഥാനത്ത് ആദ്യമായി പുനർനിയമനം ലഭിച്ചത്.വിസിക്ക് പുനർ നിയമനം നൽകാവുന്നതാണെന്നും, സെർച്ച് കമ്മിറ്റിയോ, പ്രായമോ ബാധകമല്ലെന്നു മുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദു ഗവർണർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡോ:ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസി യായി പുനർനൽകാൻ ഗവർണർ തയ്യാറായത്. പുനർ നിയമനം ഹൈക്കോടതിയും സുപ്രീംകോടതി ശരിവച്ചുവെങ്കിലും ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാര്യത്തിൽ സർക്കാർ ഗവർണ റെ സ്വാധീനിച്ചുവെ ന്നതിൻറെ പേരിലാണ് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അസാധുവാ ക്കിയത്.

സർക്കാർ നൽകിയിരുന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപ ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ: മോഹൻ കുന്നുമ്മേലിന് വൈസ് ചാൻസറായി പുനർ നിയമന നൽകിക്കൊണ്ട് ഗവർണർ ഇന്ന് ഉത്തരവിട്ടത്.

കേരള വിസി യായി തുടരും

ആരോഗ്യസർവ്വക ലാശാലവിസി ആയി പുനർ നിയമനം നൽകിയ കുന്നുമ്മേലിനെ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ചുമതലയിൽ തുടരാനും ഗവർണർ ഉത്തര വിട്ടിട്ടുണ്ട്

ആരോഗ്യസർവ്വകലാശാലയിൽ പുതിയ വിസി യെ കണ്ടെത്തുന്നതിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ പുറപ്പെടുവിച്ച വിജ്ഞാപനം ഗവർണർ പിൻവലിച്ചു. സേർച്ച്‌ കമ്മിറ്റി യുടെ രൂപീകരണഉത്തരവ്,സർക്കാർ നൽകിയ ഹർജ്ജി യിലൂടെ ഹൈ ക്കോടതി തടഞ്ഞിരുന്നു.

ആരോഗ്യ സർവ്വകലാശാല യിൽ 2019 ഒക്ടോബർ മുതൽ 5 വർഷത്തെ കാര്യക്ഷമമായ നേതൃത്വവും,’കേരള’ യിലെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന മികവും ഡോ:കുന്നുമ്മേലിന് പുനർ നിയമനത്തിന് തുണയായി.

ആരോഗ്യസർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, തൃപ്പൂണിത്തുറ സ്കൂൾ ഓഫ് ആയുർവേദ ഫണ്ടമെന്റൽ റിസേർച്ച് സെന്റർ, കോഴിക്കോട് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് റിസേർച്ച് സെന്റർ, തൃശൂർ ട്രാൻസ്ലേഷണൽ റിസെർച്ച് സെന്റർ എന്നിവയും സർവ്വകലാ ശാലയിൽ Phd പ്രോഗ്രാമും ആരംഭിക്കുന്നതിന് നേതൃത്വം നൽകിയത് ഡോ :കുന്നുമ്മേലിന്റെ കാലയളവിലാണ്.

2022 ഒക്ടോബർ 24 നാ ണ് അദ്ദേഹം കേരള വിസിയുടെ ചുമതല ഏറ്റെടുത്തത്.ഈ കാലയളവിൽ കേരളയിൽ പരീക്ഷകൾ പരമാവധി സമയബന്ധിതമാക്കിയതും, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കിയതും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലു വർഷ ബിരുദ കോർഴ്സ് ‘കേരള’ ആദ്യം തന്നെ ആരംഭിച്ചതും പരീക്ഷ ക്രമക്കേ ടുകൾ ചെറുക്കാ ൻ ശക്തമായ നടപടികൾ കൈക്കൊണ്ടതും, ശ്രദ്ധേയമായി.2024 ലെ NIRF റാങ്കിങ്ങിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ 21 മത് സ്ഥാനം ലഭിച്ചതും,EMS ഹാൾ നിർമ്മാണം പൂർത്തിയാക്കിയതും, ചട്ടമ്പി സ്വാമി ഇന്റർ നാഷണൽ സ്റ്റഡി സെന്റർ, AR രാജ രാജവർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്റർ ആരംഭിച്ചതും കുന്നുമ്മേൽ വിസി യായിരുന്നപ്പോഴാണ്.

ഡോ:മോഹൻ കുന്നുമ്മേൽ

തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട്, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നീ പദവികൾ വഹിച്ചിരുന്ന കുന്നുമ്മേലിന് 2016 ലെ സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ് ലഭിച്ചിരുന്നു.

ഇന്ത്യൻ റേഡിയോളജി അസോസിയേഷന്റെ ദേശീയ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളി യായ ഡോ: കുന്നുമ്മേൽ ഇപ്പോൾ ആരോഗ്യ സർവ്വകലാശാലകളുടെ ദേശീയ അസോസിയേഷന്റെ അധ്യക്ഷനും, ദേശീയ മെഡിക്കൽ കമ്മീഷൻ അംഗവുമാണ്.

തൃശ്ശൂർ ഗവ:, മെഡിക്കൽ കോളേജിലെ ശി ശുരോഗ വിഭാഗം പ്രൊഫസർ ആയിരുന്ന, ഇപ്പോൾ അമല മെഡിക്കൽ കോളേജ് പ്രൊഫസ്സറായ ഡോ:പാർവതിയാണ് ഭാര്യ. മകൾ ഡോ:ദുർഗ മോഹൻ ഇന്ത്യൻ ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

Tags: Kerala UniversityHealth UniversityMohan KunnummelArif Muhammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

Kerala

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി, ഇത്തരം കോളേജുകൾ തുടരണമോയെന്ന് തീരുമാനിക്കും: മോഹനൻ കുന്നുമ്മൽ

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.