Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് പുനരധിവാസം: ‘തലചായ്‌ക്കാനൊരിടം’ സേവാഭാരതി നിലമൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 08:54 am IST
inKerala
വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി വിലയ്ക്ക് വാങ്ങിയ 4.5 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ ഉടമയായിരുന്ന എം.കെ. മീനാക്ഷി സേവാഭാരതി ഭാരവാഹികള്‍ക്ക് ബത്തേരി രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് കൈമാറുന്നു

വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി വിലയ്ക്ക് വാങ്ങിയ 4.5 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ ഉടമയായിരുന്ന എം.കെ. മീനാക്ഷി സേവാഭാരതി ഭാരവാഹികള്‍ക്ക് ബത്തേരി രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് കൈമാറുന്നു

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് സേവാഭാരതി പ്രഖ്യാപിച്ച ‘തലചായ്‌ക്കാനൊരിടം’ പുനരധിവാസ പ്രവര്‍ത്തനത്തിന് നിലമൊരുങ്ങി. കല്‍പ്പറ്റ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ 4.5 ഏക്കര്‍ ഭൂമി വിലയ്‌ക്ക് വാങ്ങിയതിന്റെ രജിസ്‌ട്രേഷന്‍ നടത്തി. കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്നതാണ് വിലയ്‌ക്ക് വാങ്ങിയ 4.5 ഏക്കര്‍ സ്ഥലം.

മേപ്പാടിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അടുത്ത് വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം. തികച്ചും വാസയോഗ്യമായ ഭൂമി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ വീടുകള്‍ വെക്കാവുന്നയിടം. ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു സെന്റ് ഭൂമിയില്‍ ‘തലചായ്‌ക്കാനൊരിട’മെന്ന പദ്ധതി സേവാഭാരതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ നിലമൊരുക്കല്‍.

കെട്ടിട നിര്‍മാണച്ചട്ടപ്രകാരം സര്‍ക്കാരില്‍ നിന്ന് വിവിധ അനുമതികള്‍ ലഭ്യമാകുന്ന മുറയ്‌ക്ക് വീട് നിര്‍മാണം തുടങ്ങുമെന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫീസിന്റെ പരിസരത്ത് എം.കെ. മീനാക്ഷിയില്‍ നിന്ന് സേവാഭാരതി ഭാരവാഹികള്‍ രേഖ സ്വീകരിക്കുന്ന ചടങ്ങും നടന്നു.

സേവാഭാരതി സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പര്യാവരണ്‍ വിഭാഗ് സംയോജകന്‍ സി.കെ. ബാലകൃഷ്ണന്‍, ജില്ലാ സേവാ പ്രമുഖ് കെ.ജി. സതീശന്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് കെ. സത്യന്‍ നായര്‍, ജനറല്‍ സെക്രട്ടറി നീതു ജയ്‌സണ്‍, സംഘടനാ സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി. പരമേശ്വരന്‍, ജില്ലാ ട്രഷറര്‍ പി.ആര്‍. ചന്ദ്രമോഹന്‍, പ്രാന്തീയ ഘോഷ് പ്രമുഖ് ടി. സുബ്ബറാവു, വിഭാഗ് സഹസേവാ പ്രമുഖ് നിതിന്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദുരന്തമുണ്ടായ ദിനം മുതല്‍ സേവാഭാരതി ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചുവരികയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ ഗ്രാമവാസികളെ അവരുടെ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റി വരുന്നു.

Tags: SevabharatiWayanad Rehabilitationതലചായ്ക്കാനൊരിടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

നിള തെളിഞ്ഞൊഴുകുന്നു; സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

Kerala

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍
Kerala

അവഗണന: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും വേദനയില്‍ പുകഞ്ഞ് ഇന്ദിര

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.