Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണതുളസിക്ക് വിലക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 07:22 am IST
in Kerala

ഗുരുവായൂര്‍: കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം. തീരുമാനത്തിനെതിരെ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണതുളസി ഭഗവാന് അര്‍പ്പിക്കാനായി കൊണ്ടുവരരുതെന്ന് ഉച്ചഭാഷിണിയിലൂടെ ഇടയ്‌ക്കിടെ വിളിച്ചുപറയുന്നു. ഭഗവാന് പ്രിയമുള്ളതാണ് കൃഷ്ണതുളസിയെന്നാണ് ഭക്തരുടെ വിശ്വാസവും സങ്കല്‍പവും. കൃഷ്ണതുളസിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ ഗൂഢലക്ഷ്യങ്ങളുള്ളതായും ഭക്തര്‍ ആശങ്കപ്പെടുന്നു. എന്തിനാണ് വിലക്കെന്ന് ഭക്തരെ ദേവസ്വം അറിയിക്കുന്നുമില്ല.

പല വസ്തുക്കളും കാണിക്കയായി ഭക്തര്‍ വിശ്വാസപൂര്‍വ്വം കണ്ണന്റെ തിരുമുന്നില്‍ സമര്‍പ്പിക്കുമ്പോള്‍, അതൊന്നും തന്നെ ഭഗവാന് പൂജയ്‌ക്കായി എടുക്കുന്നില്ലെന്ന് ദേവസ്വം അറിയിക്കാറില്ല. നേന്ത്രപ്പഴം, ഓണക്കോടി, മുന്തിയ ഇനം വെളിച്ചെണ്ണ, പച്ചക്കറികള്‍, അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഭഗവാന് മുന്നില്‍ വിശ്വാസപൂര്‍വ്വം ഭക്തര്‍ തിരുമുല്‍ക്കാഴ്‌ച്ചയായി സമര്‍പ്പിക്കാന്‍ ദിവസവും കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത്തരം കാണിക്ക വസ്തുക്കള്‍ ഒന്നുംതന്നെ ഭഗവാന് സമര്‍പ്പിച്ചല്ല ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്. പഴവര്‍ഗങ്ങള്‍, അവില്‍, പച്ചക്കറി തുടങ്ങിയവയൊന്നും ഭഗവാന് പൂജക്കെടുക്കുന്നില്ലെന്നിരിക്കെ, ഇതൊന്നും കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് ദേവസ്വം നല്കുന്നുമില്ല. എണ്ണിയാലൊടുങ്ങാത്തവിധം കദളിക്കുലകളാണ് ദിവസവും ഭഗവാന് കാണിക്കയായി ഭക്തര്‍ തിരുമുന്നില്‍ അര്‍പ്പിക്കുന്നത്. ഒരുകുലയും ഭഗവാന് പൂജ്ക്കായി ശ്രീകോവിലിനകത്തേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.

അതേസമയം, വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ അടങ്ങിയതായി കണ്ട സാഹചര്യത്തിലാണ് ഒഴിവാക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി. വിനയന്‍ വ്യക്തമാക്കി. ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ കൈ പൊള്ളുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. രാസവസ്തുക്കളടങ്ങിയ കൃഷ്ണതുളസി ശ്രീകോവിലിനുള്ളില്‍ ഭഗവാന് അര്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

 

Tags: keralaguruvayur templeBan Krishna Tulasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.