Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അക്രമ രാഷ്‌ട്രീയത്തിന്റെ പുതിയ തലത്തിലേക്ക് തൃണമൂൽ കോൺഗ്രസ് എത്തി : ജനാധിപത്യത്തെ പുകഴ്‌ത്തുന്നവർ തന്നെ അതിനെ അപമാനിക്കുന്നു : രാജീവ് ചന്ദ്രശേഖർ

വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെൻ്ററി സമിതി യോഗത്തിൽ വിരമിച്ച ജഡ്ജിമാരും സുപ്രീം കോടതി അഭിഭാഷകരും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 04:30 pm IST
inIndia

ന്യൂദൽഹി : തൃണമൂൽ കോൺഗ്രസ് ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബിൽ 2024നെക്കുറിച്ചുള്ള സംയുക്ത പാർലമെൻ്ററി സമിതി സമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി മനപൂർവ്വം ഒരു ഗ്ലാസ് കുപ്പി പൊട്ടിച്ചതിനെയും തുടർന്ന് അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്‌തതിനെയും പരാമർശിച്ചാണ് ബിജെപി നേതാവ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

അക്രമ രാഷ്‌ട്രീയത്തിന്റെ പുതിയ തലത്തിലേക്ക് ടിഎംസി എത്തിയെന്ന് അദ്ദേഹം വിമർശിച്ചു. എല്ലാ അവസരങ്ങളിലും ജനാധിപത്യത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ സംസാരിക്കുന്ന ഈ ആളുകൾ തന്നെയാണ് എല്ലാ ദിവസവും ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിക്കാൻ ശ്രമിക്കുന്നത്. പാർലമെൻ്റ് സംയുക്ത സമിതിയിൽ എംപിമാർ ഇങ്ങനെ പെരുമാറുകയും അക്രമം കാണിക്കുകയും മാന്യത താഴോട്ട്  പോകുന്നതും നമ്മുടെ ജനാധിപത്യത്തിൽ അടുത്തെങ്ങും കണ്ടിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇതിനു പുറമെ തൃണമൂൽ കോൺഗ്രസ് അക്രമത്തിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു. അവർ രാഷ്‌ട്രീയത്തെ  അക്രമത്തെ ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് വളരെ തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർലമെൻ്റ് മന്ദിരത്തിന് വലിയ ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. ഭീഷണികൾ ഉണ്ടാക്കുന്നവർക്കെതിരെ വളരെ കർശനമായ നടപടിയെടുക്കണമെന്നും ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ചേർന്ന വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെൻ്ററി സമിതി യോഗത്തിൽ വിരമിച്ച ജഡ്ജിമാരും സുപ്രീം കോടതി അഭിഭാഷകരും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

Tags: ParliamentbjpRajeev ChandrasekharTrinamool Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരത്തിന്റെ മുഴുവൻ ആലാപിച്ച് വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.