Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിക്ക് പിന്നാലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ശിവസേന ; ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കരുത്തുറ്റ നേതാക്കൾ

2022 ജൂണിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ പട പൊരുതാൻ ഷിൻഡെയെ പിന്തുണച്ച എല്ലാ എംഎൽഎമാരെയും വീണ്ടും നോമിനേറ്റ് ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 11:30 am IST
in India

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാദിയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അതത് സീറ്റുകളിൽ നിന്ന് അര ഡസനിലധികം കാബിനറ്റ് അംഗങ്ങളും നാമനിർദ്ദേശം ചെയ്തു.

ചൊവ്വാഴ്ച രാത്രി വൈകി പുറത്തുവിട്ട പട്ടിക പ്രകാരം 2022 ജൂണിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ പട പൊരുതാൻ ഷിൻഡെയെ പിന്തുണച്ച എല്ലാ എംഎൽഎമാരെയും വീണ്ടും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടിയായി ശിവസേന മാറി.

സഖ്യകക്ഷിയായ ബിജെപി ഞായറാഴ്ച 99 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.

ജൽഗാവ് റൂറൽ, സാവന്ത്‌വാഡി, സില്ലോഡ്, പാടാൻ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മന്ത്രിമാരായ ഗുലാബ്രാവു പാട്ടീൽ, ദീപക് കേസർകർ, അബ്ദുൾ സത്താർ, ശംഭുരാജ് ദേശായി എന്നിവരെയാണ് പാർട്ടി വീണ്ടും മത്സരിപ്പിക്കുന്നത്. മറ്റൊരു കാബിനറ്റ് അംഗമായ ദാദാ ഭൂസെ നാസിക് ജില്ലയിലെ മാലേഗാവ് ഔട്ടർ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

മന്ത്രിമാരായ ഉദയ് സാമന്തും തനാജി സാവന്തും യഥാക്രമം രത്‌നഗിരിയിൽ നിന്നും പരന്ദയിൽ നിന്നും മത്സരിക്കും. മറ്റൊരു പ്രമുഖ നേതാവ് സദാ സർവങ്കർ മുംബൈയിലെ മാഹിമിൽ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും.

നിരവധി നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്. രാജാപൂരിൽ നിന്ന് മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തിന് ടിക്കറ്റ് നൽകിയിട്ടുണ്ട്. അന്തരിച്ച നിയമസഭാംഗം അനിൽ ബാബറിന്റെ മകൻ സുഹാസ് ബാബർ സാംഗ്ലി ജില്ലയിലെ ഖാനാപൂരിൽ മത്സരിക്കും.

മുംബൈ നോർത്ത്-വെസ്റ്റ് ലോക്‌സഭാ അംഗം രവീന്ദ്ര വൈക്കറിന്റെ ഭാര്യ മനീഷ വൈകർ ജോഗേശ്വരി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും സേനാ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് അദ്‌സുലിന്റെ മകൻ അഭിജിത് അദ്‌സുൽ അമരാവതി ജില്ലയിലെ ദര്യപുരിൽ മത്സരിക്കും. ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ലോക്‌സഭാംഗമായ സന്ദീപൻ ഭുംറെയുടെ മകൻ വിലാസ് ഭുംരെ പൈത്താനിൽ മത്സരിക്കും.

ബിജെപിയും ശിവസേനയും അജിത് പവാറിന്റെ എൻസിപിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Tags: Udhav ThackerayShiva Senalegislative assembly electionsmahayuthibjpmaharashtraEknath Shinde
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.