Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്ഞാന മഹാകുംഭയ്‌ക്ക് പ്രയാഗ ഒരുങ്ങുന്നു; ദക്ഷിണ ജ്ഞാനകുംഭ നവംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 11:17 am IST
in India

പ്രയാഗ്‌രാജ്: ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ പ്രയാഗ് രാജില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ ജ്ഞാനമഹാകുംഭ നടക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെയും (എഐയു), രാജ്യത്തെ വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഭാവാത്മക മാറ്റത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കും.

ദേശീയ വിദ്യാഭ്യാസ നയം-2020 നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പ്രദര്‍ശനം, പരിസ്ഥിതി സമ്മേളനം, വിദ്യാര്‍ത്ഥി-യുവ സമ്മേളനം, വനിതാ സമ്മേളനം എന്നിവയും ജഞാന മഹാകുംഭയുടെ ഭാഗമായി നടക്കും. കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാര്‍, വിവിധ വിദ്യാഭ്യാസ സമിതികളുടെ ചെയര്‍മാന്മാര്‍, വൈസ് ചാന്‍സലര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജഞാന മഹാകുംഭക്ക് മുന്നോടിയായി രാജ്യത്തിന്റെ നാല് ദിക്കുകളിലായി, ഹരിദ്വാര്‍, കര്‍ണാവതി, നളന്ദ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ജ്ഞാനകുംഭ സംഘടിപ്പിക്കും.

തെക്കുഭാഗത്തെ ജ്ഞാന കുംഭ നവംബര്‍ 21, 22, 23 തീയതികളിലായി പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തില്‍ നിന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവരുടെ മാതൃകകള്‍ ജ്ഞാനകുംഭയില്‍ പ്രദര്‍ശിപ്പിക്കും. സംഗമഗ്രാമ മാധവന്‍, ശ്രീശങ്കരന്‍, തുഞ്ചത്ത് എഴുത്തച്ഛന്‍, ശ്രീനാരായണഗുരു തുടങ്ങിയവര്‍ ഭാരതീയ ജ്ഞാന പരമ്പരയില്‍ നല്കിയ സംഭാവനകളെക്കുറിച്ചുള്ള ക്ലാസുകളും പ്രദര്‍ശനങ്ങളും ജ്ഞാനകുംഭയില്‍ നടക്കും.

Tags: Kumbh Melagyanana MahakumbhaDakshina gyana KumbhaPrayaga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുംഭമേളയിലെ ‘മൊണാലിസ’യുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ! എല്ലാം ദൈവകൃപയെന്ന് മോണി ബോസ്ലെ

India

മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കി ; കുംഭമേളയും, മഗധ, മൗര്യ രാജവംശങ്ങളും പാഠ്യവിഷയമാക്കി എൻസിഇആർടി

Varadyam

കുംഭമേളയിലെ നേത്രകുംഭ

Kerala

കുംഭമേള മാതൃകയില്‍ ദക്ഷിണ ഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കും: മഹാമണ്ഡലേശ്വര്‍

News

കുംഭമേളയുടെ 45 ദിവസത്തില്‍ തോണിക്കാരന്‍ ഉണ്ടാക്കിയത് 30 കോടിരൂപ

പുതിയ വാര്‍ത്തകള്‍

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.