Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം: പൊങ്കാല മാര്‍ച്ച് അഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 12:16 pm IST
inKerala, Samskriti

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ 2025 ലെ പൊങ്കാല മഹോത്സവം മാര്‍ച്ച് 5ന് ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച് പൊങ്കാല, താലപ്പൊലി, കുത്തിയോട്ടം ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് 14 വെള്ളിയാഴ്ച രാത്രി കുരുതിതര്‍പ്പണത്തോടു കൂടി സമാപിക്കും.

പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ മാര്‍ച്ച് 5 ബുധനാഴ്ച രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാം ദിവസമായ മാര്‍ച്ച് 7ന് രാവിലെ 9.15ന് കുത്തിയോട്ടവ്രതം ആരംഭിക്കും. ഒന്‍പതാം ദിവസമായ മാര്‍ച്ച് 13ന് വ്യാഴാഴ്ച രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന് ഉച്ചയ്‌ക്ക് 1.15ന് പൊങ്കാല നിവേദിക്കും. തുടര്‍ന്ന് വൈകുന്നേരം 7.45ന് കുത്തിയോട്ടബാലന്മാര്‍ക്ക് ചൂരല്‍കുത്തി രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളുന്നതും മാര്‍ച്ച് 14ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടു കൂടി ദേവിയെ അകത്തെഴുന്നള്ളിച്ച് അന്നു രാത്രി 10 ന് കാപ്പഴിച്ച്, രാത്രി 1 ന് കുരുതിതര്‍പ്പണത്തോടു കൂടി ഉത്സവം പര്യവസാനിക്കും.

ഉത്സവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്‍ നായര്‍ ഡി. ജനറല്‍ കണ്‍വീനറായും ജ്യോതിഷ് കുമാര്‍ എം.എസ്. ജോയിന്റ് ജനറല്‍ കണ്‍വീനറായുമുള്ള 132 പേരടങ്ങുന്ന ഉത്സവകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുരളീധരന്‍ നായര്‍ ബി. (അക്കോമഡേഷന്‍), ഹരികുമാര്‍ ഡി. (മെസ്സ്), രാജശേഖരന്‍ നായര്‍ കെ.പി. (പ്രസാദ ഊട്ട്), അനില്‍കുമാര്‍ വി. (പ്രൊസഷന്‍ ആന്‍ഡ് താലപ്പൊലി), ഉമേഷ് പി. (റിസപ്ഷന്‍), പ്രദീപ് ആര്‍.ജെ. (മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), ഗോപാലകൃഷ്ണന്‍ നായര്‍ എസ്. (പ്രോഗ്രാം), സുശീല കുമാരി ജെ. (കുത്തിയോട്ടം), ഗിരിജകുമാരി ബി. (വോളന്റിയര്‍) എന്നിവരാണ് ഉത്സവ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍.

Tags: Attukal Bhagwati TemplePonkala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജിഷ
Kerala

പൊങ്കാലയ്‌ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസിന്റെയും കെറ്റിഡിസി ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ

Samskriti

ആറ്റുകാലിലെ ഒരു കോടി ലളിതാസഹസ്രനാമ യജ്ഞം ഇന്ന് സമാപിക്കും

Kerala

സങ്കട പൊങ്കാല അര്‍പ്പിച്ച് ആശാവർക്കർമാർ; ആരോഗ്യമന്ത്രിക്ക് മനസലിവ് ഉണ്ടാകാന്‍ ദേവി അനുഗ്രഹിക്കണമെന്ന് സമരക്കാർ

Kerala

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് അഗ്നി പകർന്നു; തലസ്ഥാനം യാഗശാലയായി

Kerala

ഭക്തിസാന്ദ്രം… യാഗശാലയാകാനൊരുങ്ങി അനന്തപുരി

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.