Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ലിഫ്റ്റിനുള്ളില്‍ കണ്ണാടി!; പിന്നിലെ രഹസ്യമിതാണ്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 04:16 pm IST
in Health, Lifestyle

ലിഫ്റ്റില്‍ കയറുമ്പോഴൊക്കെയും കണ്ണാടി കണ്ടിട്ടുണ്ടെങ്കിലും ഇവ എന്തിനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന് നമ്മളാരും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്വയം സൗന്ദര്യം ആസ്വദിക്കാനും മിറര്‍ സെല്‍ഫിയെടുക്കാനുമെല്ലാം ഇത് ഉപകരിക്കപെടുന്നുണ്ട്. എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ കാരണം തേടി ആരും പോയിട്ടില്ല എന്നതാണ് വാസ്തവം. ലിഫ്റ്റുകളില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതിന് പിന്നിലും ഒരു രഹസ്യമുണ്ട്….

സൈക്കോളജിക്കല്‍

ലിഫ്റ്റുകള്‍ പൊതുവെ ‘കുടുസുമുറി’ ആയതിനാല്‍ ഇതില്‍ കയറുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. ക്ലസ്‌ട്രോഫോബിയ പോലുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ലിഫ്റ്റിനകത്തെ കണ്ണാടി സഹായിക്കുന്നതാണ്. ലിഫ്റ്റില്‍ കണ്ണാടിയുണ്ടെങ്കില്‍ വ്യാപ്തിയുള്ള സ്ഥലത്ത് നില്‍ക്കുന്നതായി തോന്നിക്കും.

സേഫ്റ്റി

ലിഫ്റ്റില്‍ കൂട്ടമായി നില്‍ക്കുമ്പോള്‍, നമ്മുടെ പിറകിലും അരികിലും ആരൊക്കെ നില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കണ്ണാടികള്‍ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളോ ആക്രമണങ്ങളോ സംഭവിച്ചാല്‍ ഇതിനെ പ്രതിരോധിക്കാനും കണ്ണാടി ഗുണം ചെയ്യും.

ശ്രദ്ധതിരിക്കാന്‍

ലിഫ്റ്റ് തകരാറിലായാലോ വൈദ്യുതിബന്ധം നഷ്ടപ്പെട്ട് ലിഫ്റ്റ് സ്തംഭിച്ചാലോ അകത്ത് ആളുകള്‍ കുടുങ്ങിയാല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും പുറത്തുവരാന്‍ കഴിയുക. ഇത്രയും നേരം കാത്തിരിക്കേണ്ടി വരുമ്പോള്‍ ലിഫ്റ്റിനുള്ളില്‍ കണ്ണാടിയുണ്ടാകുന്നത് മാനസികമായി ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.

Tags: Liftmirrorreason
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് ജോസ് കെ മാണിയുടെ ഗതികേട്, തങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും മോന്‍സ് ജോസഫ്

Kerala

മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ 2 ദിവസം കുടുങ്ങി കിടന്ന രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala

നിലമ്പൂരില്‍ യുവാവ് ജീവനൊടുക്കാന്‍ കാരണം ഹണിട്രാപ്പെന്ന ആരോപണവുമായി കുടുംബം

Kerala

ദര്‍ശിതയുടെ കൊലയ്‌ക്കു പിന്നില്‍ ബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ചതും പണം തിരികെ ചോദിച്ചതും

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.