Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേല്‍ ആക്രമണം ഭയന്ന് ഒരു വര്‍ഷത്തോളം യാഹിയ സിന്‍വാര്‍ ടണലിനുള്ളില്‍ ഒളിച്ചുകഴിഞ്ഞു; പുറത്തിറങ്ങിയതോടെ വധിച്ചു

ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഹമാസ് തീവ്രവാദി നേതാവ് ഒരു വര്‍ഷത്തോളം യാഹിയ സിന്‍വാര്‍ ടണലിനുള്ളില്‍ തന്നെ ഒളിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പെരുമാറാന്‍ കഴിയുന്ന ഭൂഗര്‍ഭ ടണലിനുള്ളി്ല്‍ ഭാര്യയോടും കുഞ്ഞങ്ങളോടും ഒപ്പം യാഹിയ സിന്‍വാര്‍ കഴിയുന്നതിന്റെ ചിത്രങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 10:42 pm IST
inWorld
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സേന വധിച്ച ഹമാസ് ഭീകരനേതാവ് യാഹിയ സിന്‍വാര്‍ ഇസ്രയേല്‍ സേനയെ ഭയന്ന് ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുന്നതിന്‍റെ ചിത്രം. ഇസ്രയേല്‍ പുറത്തുവിട്ടത്. (ഇടത്ത്) ഇടുങ്ങിയ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുന്ന യാഹിയ സിന്‍വാറിന്‍റെ ഭാര്യ (വലത്ത്)

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സേന വധിച്ച ഹമാസ് ഭീകരനേതാവ് യാഹിയ സിന്‍വാര്‍ ഇസ്രയേല്‍ സേനയെ ഭയന്ന് ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുന്നതിന്‍റെ ചിത്രം. ഇസ്രയേല്‍ പുറത്തുവിട്ടത്. (ഇടത്ത്) ഇടുങ്ങിയ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിയുന്ന യാഹിയ സിന്‍വാറിന്‍റെ ഭാര്യ (വലത്ത്)

ജെറുസലെം: ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഹമാസ് തീവ്രവാദി നേതാവ്  യാഹിയ സിന്‍വാര്‍ ഒരു വര്‍ഷത്തോളം ടണലിനുള്ളില്‍ തന്നെ ഒളിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പെരുമാറാന്‍ കഴിയുന്ന ഭൂഗര്‍ഭ ടണലിനുള്ളി്ല്‍ ഭാര്യയോടും കുഞ്ഞങ്ങളോടും ഒപ്പം യാഹിയ സിന്‍വാര്‍ കഴിയുന്നതിന്റെ ചിത്രങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു.

ഏത് നിമിഷവും വധിക്കപ്പെടും എന്ന ഭയമായിരുന്നു യാഹിയ സിന്‍വാറിനെ വേട്ടയാടിയിരുന്നത്. അതുകൊണ്ടാണ് ഈ ഭീകരന്‍ ഇടുങ്ങിയ ഭൂഗര്‍ഭ അറയില്‍ യാതനകള്‍ സഹിച്ചും ദീര്‍ഘകാലം ഒളിച്ചുകഴിഞ്ഞത്. പക്ഷെ അധികകാലം ഈ രഹസ്യവാസം സാധ്യമല്ലെന്ന് ഇസ്രായേലിന് അറിയാമായിരുന്നു. അതിനാാലാകാം പുറത്തുവരുന്നതുവരെ കാത്തിരുന്നതെന്നും കരുതുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ്, ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റ് എന്നിവ എത്ര കാര്യക്ഷമമായി യാഹിയ സിന്‍വാര്‍ എന്ന അപകടകാരിയായ ഭീകരവാദിയെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു എന്നത് വെളിവാക്കുന്നതാണ് ചിത്രങ്ങള്‍.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുള്ളില്‍ കടന്നു കയറി 1206 ഇസ്രയേലികളെ വധിക്കുകയും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ 250 ഇസ്രയേലികളെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോവുകയും ചെയ്ത ഭീകരവാദ ആക്രമണത്തിന് നേതൃത്വം വഹിച്ച ആളാണ് ഹമാസ് നേതാവ് യാഹിയ സിന്‍വാര്‍. ഇസ്രയേലിന്റെ അമ്പരിച്ചുകളഞ്ഞ ആ കറുത്ത സംഭവത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം (കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 16 ബുധനാഴ്ച) യാഹിയ സിന്‍വറിനെ വധിച്ച് ഇസ്രയേല്‍ മധുരപ്രതികാരം ചെയ്തത്. സഹായത്തോടെ യാഹിയ സിന്‍വാറിന്റെ മരണനിമിഷങ്ങള്‍ ഇസ്രയേല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതായത് ഒരു വശത്ത് ഇസ്രയേല്‍ സേന അദ്ദേഹത്തെ വധിക്കുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ മരണവെപ്രാളത്തിന്റെ വീഡിയോ പൂര‍്ണ്ണമായും ഇസ്രയേല്‍ ഡ്രോണ്‍ ഒപ്പിയെടുത്തു.

അതായത് ഇസ്രയേല്‍ രഹസ്യസംഘടനയുടെ ചാരന്മാര്‍ ഒരു വര്‍ഷമായി ഭൂഗര്‍ഭ അറയില്‍ ഭയപ്പാടോടെ ഒളിച്ചുകഴിയുന്ന യാഹിയ സിന്‍വാറിനെ വളരെയടുത്ത് നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് ഈ ഫോട്ടോകള്‍ സൂചിപ്പിക്കുന്നത്. യാഹിയ സിന്‍വാര്‍ ടണലിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന അധികം താമസിയാതെയാണ് അദ്ദേഹത്തെ ഗാസയില്‍ വെച്ച് ഇസ്രയേല്‍ സേന വധിച്ചത്. പലസ്തീന്‍ അനുകൂലികള്‍ യാഹിയ സിന്‍വാര്‍ അവസാന നിമിഷം കാട്ടിയ ധീരതയെ വാഴ്‌ത്തിപ്പാടുകയാണ് ഇപ്പോഴും. യാഹിയ സിന്‍വാര്‍ ഓടിക്കയറി അഭിയം തേടിയ വീട്ടിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ അയച്ചപ്പോള്‍ പരിക്കേറ്റെങ്കിലും കയ്യിലുള്ള കല്ലെടുത്ത് ഡ്രോണിനെതിരെ യാഹിയ സിന്‍വാര്‍ വീശിയെറിഞ്ഞു എന്നതാണ് വലിയ സാഹസികതയായി പലസ്തീന്‍ അനുകൂലികള്‍ വിവരിക്കുന്നത്. അതുപോലെ വലതു കൈപ്പത്തി അറ്റുപോയപ്പോഴും തന്റെ അടുക്കലേക്ക് എത്തിയ ഡ്രോണിനെ ഇടതുകയ്യിലെ വടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു എന്നതും യാഹിയാ സിന്‍വാറിന്റെ സാഹസികതയായി ഹമാസ്, പലസ്തീന്‍ ഭക്തര്‍ പറയുന്നു. മീഡിയ വണ്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഈ വീരകഥ ആവര്‍ത്തിച്ച് തേങ്ങിക്കരഞ്ഞിരുന്നു.

എന്നാല്‍ ഇസ്രയേല്‍ സേന അതിവിദഗ്ധമായാണ് യാഹിയ സിന്‍വാറിനെ വധിച്ചത്. 20ഓളം ഇസ്രയേല്‍ ബന്ദികളെ ഒപ്പം നടത്തുകയും അംഗരക്ഷകരെ ചുറ്റും നിര്‍ത്തുകയും ശരീരത്തില്‍ 20 കിലോയുടെ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിട്ടും കൂട്ടത്തില്‍ നിന്നും ചാടിച്ച് ഒറ്റപ്പെടുത്തിയ ശേഷമായിരുന്നു യാഹിയ സിന്‍വാറിനെ ഇസ്രയേലി സേന വധിച്ചത്. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും കൃത്യമായ രഹസ്യവിവരശേഖരണവും ആണ് ഇസ്രയേല്‍ സേനയെ വലിയ ആള്‍നാശമില്ലാതെ യാഹിയ സിന്‍വാറിനെ വധിക്കുന്നതിന് സഹായിച്ചത്. മാത്രമല്ല, ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ലോസപ് വീഡിയോകള്‍ ചിത്രീകരിച്ചതിനാല്‍ കൊല്ലപ്പെട്ടത് യാഹിയ സിന്‍വാര്‍ ആണ് എന്നത് സംബന്ധിച്ച് തര്‍ക്കവുമുണ്ടായില്ല. ഹമാസും ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയും യാഹിയ സിന്‍വാര്‍ വധിക്കപ്പെട്ട കാര്യം അംഗീകരിച്ചിരുന്നു.

Tags: IDFtunnelIranIsraelIsraelattackHamasleaderYahiyaSinwarIsraelIran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

World

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.