Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് തീരരക്ഷാ സേനയുടെ ‘സാഗര്‍ കവച്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 11:58 am IST
in Kerala
സാഗര്‍ കവച് തീരസുരക്ഷാ നിരീക്ഷണത്തില്‍ രക്ഷാസേനാംഗങ്ങള്‍ ബോട്ടുകള്‍ പരിശോധിക്കുന്നു

സാഗര്‍ കവച് തീരസുരക്ഷാ നിരീക്ഷണത്തില്‍ രക്ഷാസേനാംഗങ്ങള്‍ ബോട്ടുകള്‍ പരിശോധിക്കുന്നു

മട്ടാഞ്ചേരി: പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് തീരരക്ഷാ സേനയുടെ ‘സാഗര്‍ കവച്’ നിരീക്ഷണ സുരക്ഷാ പ്രവര്‍ത്തനം നടത്തി. നാവിക സേന, കസ്റ്റംസ്, സിഐഎസ്എഫ്, ഇന്റലിജന്റ്‌സ് ബ്യൂറോ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കൊച്ചി തുറമുഖ അതോറിറ്റി, കേരള പോലീസ്, കോസ്റ്റല്‍ പോലീസ് തുടങ്ങി കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായാണ് സാഗര്‍ കവച് നിരീക്ഷണ ദൗത്യം നടത്തിയത്.

കാറ്റും മഴയും ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ നടത്തിയ സുരക്ഷാപ്രവര്‍ത്തനം സേനാംഗങ്ങളില്‍ ആത്മവീര്യമുണര്‍ത്തി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് സാഗര്‍ കവച് നിരീക്ഷണം നടത്തിയത്. വിവിധ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ സേനാംഗങ്ങള്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

രാപകല്‍ ഭേദമന്യേ രണ്ടുദിവസം നീണ്ട നിരീക്ഷണ ദൗത്യത്തില്‍ മത്സ്യ ബന്ധന ബോട്ടുകള്‍, യാത്രായാനങ്ങള്‍, അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് കപ്പലുകള്‍ തുടങ്ങിയവയും തീരദേശ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു. കോസ്റ്റ് ഗാര്‍ഡ്- നാവിക സേന കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, ഡോണിയര്‍ വിമാനങ്ങള്‍, സ്പീഡ് ബോട്ടുകള്‍, ചെറുകിട ഇടത്തരം ബോട്ടുകള്‍ എന്നിവ പങ്കെടുത്തു.

മുംബൈ താജ് ഭീകര ആക്രമണങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ഭീകരവാദം തടയാനും രാജ്യതീര ദേശ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിവര്‍ഷം രണ്ടു ഘട്ടങ്ങളിലാണ് സാഗര്‍ കവച് നിരീക്ഷണ സുരക്ഷാ പരിശോധന നടത്തുന്നത്. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോടോപ്പം നിരീക്ഷണ കുറവുകള്‍ പരിഹരിക്കാനും ഇത് ലക്ഷ്യമിടുകയാണ്.

സാഗര്‍ കവച് ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡ് കൊച്ചി ഡിഐജി എന്‍. രവി നേതൃത്വം നല്കി.

Tags: coast guardSagar kavachSurveillance mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാൻ തീരത്ത് വ്യാപാര കപ്പലിന് നേരെ മിസൈൽ ആക്രമണം:  24 ഭാരതീയരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്; രക്ഷാപ്രവർത്തനത്തിനെത്തിയത് രണ്ട് ഹെലികോപ്ടറുകൾ

Kerala

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

India

ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു , കരയ്‌ക്ക് ശേഷം കടലിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ഇന്ത്യയുടെ നടപടി ഉടൻ അനിവാര്യമോ ?

India

ഇന്ത്യൻ സമുദ്രാതിർത്തിയിൽ 28 ബംഗ്ലാദേശികൾ അറസ്റ്റിൽ ; ഹക്കിംപൂർ ചെക്ക് പോസ്റ്റിൽ 300 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.