Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലര്‍ നിര്‍മാണ കുടുംബങ്ങള്‍ വറചട്ടിയില്‍; നെല്ലിന്റെ വില കൂടി, തമിഴ്‌നാട്ടില്‍ നിന്ന് വില കുറഞ്ഞ മലര്‍ എത്തുന്നു

ഡോ. സംഗീത് രവീന്ദ്രന്‍ by ഡോ. സംഗീത് രവീന്ദ്രന്‍
Oct 20, 2024, 09:42 am IST
in Kerala
മലരാകുമോ സ്വപ്‌നങ്ങള്‍ ...സുരേഷ് കുമാര്‍ മലര്‍നിര്‍മാണ യൂണിറ്റില്‍

മലരാകുമോ സ്വപ്‌നങ്ങള്‍ ...സുരേഷ് കുമാര്‍ മലര്‍നിര്‍മാണ യൂണിറ്റില്‍

തിരുവില്വാമല: മലര്‍ നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഉപജീവനം പ്രതിസന്ധിയിലായി. ഉല്‍പ്പാദനച്ചിലവും നെല്ലിന്റെ വില കൂടിയതും തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് മലരെത്തുന്നതുമാണ് ചെറുകിട വ്യവസായം നടത്തുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലാവാന്‍ കാരണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൃശൂര്‍ ജില്ലയിലെ തിരുവില്വാമല, പട്ടിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ എന്നീ പ്രദേശങ്ങളിലെ കുടില്‍ വ്യവസായങ്ങളില്‍ നിന്നാണ് മലര്‍ വിതരണം ചെയ്യുന്നത്. ആദ്യകാലത്ത് ഒരു മാസം പത്ത് ടണ്‍ മലര്‍വരെ വിറ്റിരുന്നതായി നാല് പതിറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടിപ്പറമ്പ് കുന്നത്ത് സുരേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ വര്‍ഷം ഒരു ടണ്‍ മലര്‍ വില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മുമ്പ് വിറകിന്റെ സഹായത്തില്‍ നെല്ല് വറുത്ത് മലരാക്കുകയായിരുന്നു. യന്ത്രങ്ങള്‍ ഈ മേഖലയില്‍ വന്നതോടെ വന്‍തോതില്‍ പണം കടമെടുത്ത് നിര്‍മാണ മേഖല നവീകരിക്കേണ്ടിവന്നു. ഉല്‍പ്പാദനം കൂടിയെങ്കിലും അതിനനുസരിച്ച് വില്‍പ്പനയില്ലാതായത് ഇരുട്ടടിയായി. ഒരു കിലോ മലരിന് 80 രൂപയാണ് മൊത്തക്കച്ചവട വില. ഒരു കിലോ നെല്ലിന് 35 രൂപയും.

നൂറ് കിലോ നെല്ലില്‍ നിന്ന് 45 കിലോ മലരാണ് ലഭിക്കുക. വിറക്, വൈദ്യുതി, ജോലിച്ചിലവ്, മലര്‍കടകളിലെത്തിക്കുന്ന വണ്ടിച്ചിലവ് എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ കൈക്കാശ് ഇറക്കേണ്ട സ്ഥിതിയിലാണ്. മലര്‍ വറുക്കാന്‍ യന്ത്രങ്ങള്‍ വാങ്ങിയതിന്റെ വായ്‌പ്പകളുള്ളതിനാല്‍ പലര്‍ക്കും വ്യവസായം പൂട്ടി മറ്റ് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയുമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ലഭിച്ചെങ്കിലേ ഈ കുടില്‍ വ്യവസായം നിലനില്‍ക്കുകയുള്ളൂ.

നൂറുകണക്കിന് ചാക്ക് മലരാണ് ഓരോ വീടുകളിലും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.ഈ മണ്ഡലകാലമാണ് അല്പം പ്രതീക്ഷ. വില്‍പ്പന നടന്നാല്‍ കടം കയറുന്നതിന്റെ ആഴം കുറയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് സുരേഷിനെപ്പോലുള്ള മലരുല്പാദകരുടെ കുടുംബങ്ങള്‍.

 

Tags: Tamil NaduPaddy FarmerMalar construction familiesprice of paddy increases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

Kerala

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

India

ഭരണവിരുദ്ധ വികാരം മറികടക്കാൻ സ്റ്റാലിന്റെ തന്ത്രം; അർദ്ധരാത്രിയിൽ 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് 5000 രൂപ

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.