Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മലയാള സിനിമയുടെ ഗുരുനാഥന്‍: ഷീല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 12:57 pm IST
inThiruvananthapuram
തിക്കുറിശ്ശി ഫൗണ്ടേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെയും തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറ്റിയെട്ടാം ജന്മദിന ആഘോഷത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര നടി ഷീല നിര്‍വഹിക്കുന്നു

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെയും തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറ്റിയെട്ടാം ജന്മദിന ആഘോഷത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര നടി ഷീല നിര്‍വഹിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടീനടന്മാരുടെ ഗുരുനാഥനാണ് തിക്കുറിശ്ശി സുകുമാരന്‍ നായരെന്ന് ചലച്ചിത്രനടി ഷീല. നൂതന ഭാവാഭിനയ പാഠവും ജീവിതത്തില്‍ പതറാതെ സധൈര്യം മുന്നോട്ടു പോകുവാനും പഠിപ്പിച്ച ഗുരുനാഥനാണ് തിക്കുറിശ്ശിയെന്നും ഷീല പറഞ്ഞു.

തിക്കുറിശ്ശി ഫൗണ്ടേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബേബിമാത്യു സോമതീരം അധ്യക്ഷനായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറ്റിയെട്ടാം ജന്മദിനാഘോഷവും പതിനേഴാമത് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങും ഷീല ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍ രചിച്ച് ഡോ.വാഴമുട്ടം ചന്ദ്രബാബു ഈണം പകര്‍ന്ന് ആരോമല്‍ എ.ആര്‍ ആലപിച്ച തിക്കുറിശ്ശി സ്മരണാഞ്ജലിയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു.

സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ച് ഡോ. ജോര്‍ജ് ഓണക്കൂറിനെ ഷീല ആദരിച്ചു. ഫൗണ്ടേഷന്‍ അംഗം പവ്യ ജെ.എസിന്റെ റജീന റിനാറ്റ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ഷീല പ്രകാശനം ചെയ്തു. സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ എം.പി ലിബിന്‍ രാജ് പുസ്തകം സ്വീകരിച്ചു. തിക്കുറിശ്ശി അനുസ്മരണ ക്വിസ്, ഗാനാലാപന, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ചലച്ചിത്ര സംവിധായകരായ ബാലുകിരിയത്ത്, വിജയകൃഷ്ണന്‍, വിപിന്‍മോഹന്‍, ഗവണ്‍മെന്റ് മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍, നാടകകൃത്തും സംവിധായകനുമായ രാജീവ് ഗോപാലകൃഷ്ണന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് ബി.മോഹനചന്ദ്രന്‍ നായര്‍, സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: malayalam cinemaActress SheelaThikkurisi Sukumaran NairThikkurisi Foundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.