Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തൃശൂര്‍ മാജിക്കിനെ തകര്‍ത്ത് മലപ്പുറം എഫ് സി

ടി. പ്രവീണ്‍byടി. പ്രവീണ്‍
Oct 19, 2024, 05:16 am IST
inFootball

മഞ്ചേരി: കേരളാ സൂപ്പര്‍ ലീഗില്‍ സ്വന്തം മണ്ണില്‍ മലപ്പുറം എഫ്‌സി മറുപടി ഇല്ലാത്ത മൂന്ന് ഗോളികള്‍ക്ക് തൃശൂര്‍ മാജിക്ക് എഫ്‌സിയെ തകര്‍ത്തു. മലപ്പുറത്തിന് വേണ്ടി പെട്രാമാന്‍സി രണ്ട് ഗോള്‍വീതം നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ അലക്‌സ് സാഞ്ചസ് ഒരു ഗോള്‍ നേടി.

സ്വന്തം അരാധകര്‍ക്ക് മുന്നില്‍ വന്‍ വിജയമല്ലാതെ മറ്റോന്നും ഇല്ല എന്ന ഉത്തമവിശ്വാസത്തിലാണ് ഗ്രിഗറി തന്റെ ടീമിനെ കളത്തിലിറക്കിയത്. കളിയുടെ തുടക്കം മുതല്‍ രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. മലപ്പുറം എഫ്‌സിക്കും തൃശൂരിനും വലിയ ജയത്തില്‍ കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷിക്കാന്‍ ഇല്ലായിരുന്നു. മലപ്പുറം എഫ്‌സിക്കാണെങ്കില്‍ സെമിയിലേക്ക് കടക്കുവാനുള്ള മാര്‍ഗമായിരുന്നു ജയം. ഇരു ടിമും ശക്തമായ പ്രധിരോധം തീര്‍ത്തെങ്കിലും 45 മിനിറ്റായപ്പോഴും രണ്ട് ടീമികള്‍ക്കും ഗോള്‍ നേടാനായില്ല. 45 മിനുറ്റ് കഴിഞ്ഞതും മലപ്പുറത്തിന്റെ ബര്‍ഗാസേ കൊടുത്ത പാസില്‍ പെട്രാ മാന്‍സി മാസ്‌കരികമായി ഹെഡ് ചെയ്ത് കൊണ്ട് ഗോള്‍ നേടുകയായിരുന്നു. ഇതൊടെ ആദ്യ പകുതി ഒരു ഗോളിന് മലപ്പുറം മുന്നിട്ട് നിന്നു.

കളിയുടെ രണ്ടാം പകുതിയില്‍ മലപ്പുറത്തിന് കിട്ടിയ പെനാല്‍ട്ടി 54-ാം മിനുറ്റില്‍ പെട്രാമാന്‍സിയുടെ മനോഹരമായ ഷോട്ടില്‍ ഗോള്‍വല കുലുങ്ങി. കളിയുടെ 76-ാം മിനുറ്റില്‍ അനസ് എടത്തൊടികയെ ഗ്രിഗറി കളത്തിലിറക്കി. 84-ാം മിനുറ്റില്‍ അലക്‌സ് സാഞ്ചസ് മലപ്പുറത്തിന് വേണ്ടി മറ്റൊരു ഗോള്‍ കൂടി നേടി. അങ്ങനെ മറുപടി ഇല്ലാത്ത മൂന്ന് ഗോളിന് തൃശൂര്‍ മാജിക്ക് തകര്‍ന്നടിയുകയായിരുന്നു.

Tags: Kerala Super LeagueMalappuram FCThrissur Magic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.