നവതി പ്രഭയില്‍ കദംബന്‍ നമ്പൂതിരിപ്പാട്
മഞ്ചേരി: ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് മലപ്പുറം സംഘ ജില്ല മുന്‍ സംഘചാലകുമായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഇന്ന് നവതി. നടുവത്ത് മനയില്‍...
മഞ്ചേരി: ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് മലപ്പുറം സംഘ ജില്ല മുന്‍ സംഘചാലകുമായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഇന്ന് നവതി. നടുവത്ത് മനയില്‍...
മഞ്ചേരി: സാമൂഹ്യമാധ്യങ്ങളില്‍ തരംഗമായതും സംഗീതവേദിയില്‍ നിന്ന് പോലീസ് ഇറക്കിവിട്ടതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുമൊന്നും 11 കാരി ഗംഗയെ ബാധിക്കുന്നില്ല. അവള്‍ സംഗീതപഠനത്തിലും അവതരണത്തിലുമാണ്. വയലിനില്‍ മായാപ്രപഞ്ചം തീര്‍ത്ത ഗംഗാ...
മഞ്ചേരി: കേരളാ സൂപ്പര്‍ ലീഗില്‍ സ്വന്തം മണ്ണില്‍ മലപ്പുറം എഫ്‌സി മറുപടി ഇല്ലാത്ത മൂന്ന് ഗോളികള്‍ക്ക് തൃശൂര്‍ മാജിക്ക് എഫ്‌സിയെ തകര്‍ത്തു. മലപ്പുറത്തിന് വേണ്ടി പെട്രാമാന്‍സി രണ്ട്...
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നലെ നടന്ന് മത്സരത്തില്‍ ഫോഴ്്സ കൊച്ചി എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂര്‍ മാജിക്കിനെ പരാജയപ്പെടുത്തി. കൊച്ചി ഫോഴ്സയുടെ തുടര്‍ച്ചയായ...
മഞ്ചേരി: സൂപ്പര്‍ലീഗില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മലപ്പുറം എഫ്‌സിയെ അവരുടെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്നലത്തെ വിജയം. കണ്ണൂരിന് വേണ്ടി ക്യാപ്റ്റന്‍ അഡ്രിയാനും അസിയറും...
മഞ്ചേരി: ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പന്ത് കൊണ്ടുള്ള ഉത്രാടപ്പാച്ചില്‍ നടത്താന്‍ മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും കളത്തിലിറങ്ങും. സൂപ്പര്‍ ലീഗ് കേരളാ മത്സരത്തില്‍ സ്വന്തം മണ്ണില്‍...
മഞ്ചേരി: പതിനാറ് വര്‍ഷം മുന്‍പ് മഞ്ചേരിയിലെ യതീംഖാന സ്‌കൂളിലെ ഏഴാം ക്ലാസ് മുറിയിലിരുന്ന് കുത്തിക്കുറിച്ച വരികള്‍ തന്റെ സഹോദരങ്ങളുടെ പാഠഭാഗമാകുമെന്ന് അജുന ഒരിക്കലും കരുതിയതല്ല. ഒക്ടോബറില്‍ അഞ്ചാം...
മഞ്ചേരി: ഇന്ന് ലോക ആനദിനമാണ്. 2012 ആഗസ്ത് 12 മുതലാണ് ലോക ആനദിനം ആഘോഷിക്കവാന്‍ തുടങ്ങിയത്. ആനകളുടെ സംരക്ഷണമാണ് ലക്ഷ്യം. ആനകള്‍ക്ക് എഴുന്നള്ളത്ത് നിയന്ത്രണവും വിലക്കും ആനകളുടെ...
മഞ്ചേരി: സ്‌പെയിനിലെ ഫുട്ബോള്‍ ക്ലബ്ബില്‍ വിദഗ്ദ്ധ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മഞ്ചേരി സ്വദേശിയായ ജിഷ്ണു നാട്ടുകാരുടെ സഹായം തേടുകയാണ്. പുഴുത്തിനി വീട്ടില്‍ ജിഷ്ണു (18)വാണ് പണമില്ലാത്തതിനാല്‍ പരിശീലനം മുടങ്ങുമെന്ന...