Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

250ലേറെ അഫ്ഗാന്‍ കുടിയേറ്റക്കാരെ ഇറാന്‍ കൊന്നതായി റിപ്പോര്‍ട്ട്; അന്വേഷിക്കുമെന്ന് താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 12:43 pm IST
in World

കാബൂള്‍: ഇരുനുറ്റമ്പതിലധികം അഫ്ഗാന്‍ കുടിയേറ്റക്കാരെ ഇറാന്റെ അതിര്‍ത്തി സേന വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 12ന് രാത്രി അതിര്‍ത്തി പ്രദേശമായ കല്‍ഗാന്‍ സരവനിലായിരുന്നു സംഭവം. പാകിസ്ഥാന്റെ അതിര്‍ത്തിയിലൂടെ ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്വേഷണം ആരംഭിച്ചതായി താലിബാന്‍ അറിയിച്ചു. ഇത്തരമൊരു സംഭവം സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷം അവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സില്‍ കുറിച്ചു. ഐക്യരാഷ്‌ട്രസഭ ഉദ്യോഗസ്ഥനും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. 300 പേരടങ്ങിയ സംഘമാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 50 താഴെ ആളുകള്‍ മാത്രമാണ് ജീവനോടെയുള്ളതെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (ഹല്‍വാഷ്) റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കാബൂളിലെ ഇറാന്റെ അംബാസഡര്‍ ഹസന്‍ കസെമി കോമി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് നിയമോപദേശം നല്കുന്ന സംഘമായ ഹല്‍വാഷാണ് ആക്രമണത്തിന്റെ കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് ഇവരുടെ വാദം. തോക്കുകളും റോക്കറ്റുകളില്‍ ഗ്രനേഡുകള്‍ നിറച്ചുമായിരുന്നു ഇറാന്റെ ആക്രമണം. ദൃശ്യങ്ങളും ഹല്‍വാഷ് പുറത്തുവിട്ടിട്ടുണ്ട്.

അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യം വിട്ടോടിയത്. ഇറാനും പാകിസ്ഥാനുമാണ് ഇവരുടെ പ്രധാന അഭയകേന്ദ്രം. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് അഫ്ഗാനികളെ പാകിസ്ഥാന്‍ തിരിച്ചയച്ചിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 4.5 ദശലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഇറാനിലുണ്ട്. അടുത്ത ആറ് മാസത്തിനിടയില്‍ ഇരുപത് ലക്ഷം പേരെ തിരിച്ചയക്കുമെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Tags: Iran killedTaliban will investigateAfghan immigrants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.