Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എഡിഎമ്മിന്റെ മരണം; ബിനാമി ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 08:43 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ച ആരോപണം വിരല്‍ ചൂണ്ടുന്നത് സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളിലേക്ക്. പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം അനുവദിച്ചതു സംബന്ധിച്ചാണ് ദിവ്യ എഡിഎമ്മിനെതിരേ അഴിമതിയാരോപണമുന്നയിച്ചത്.

ശ്രീകണ്ഠപുരം നിടുവാളൂരിലെ കെആര്‍ ഹൗസില്‍ ടി.വി. പ്രശാന്തന്റെ പേരിലാണ് പെടോള്‍ പമ്പിന്റെ അനുമതിക്കായി അപേക്ഷിച്ചിരുന്നതെങ്കിലും കോടികള്‍ ചെലവു വരുന്ന പമ്പ് ആരംഭിക്കാന്‍ ഇയാള്‍ക്കു സ്വന്തം നിലയ്‌ക്കു പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന സംശയം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന് മുമ്പേ ആരോപണമുണ്ടായിരുന്നു. പിന്നാലെ ഉന്നത സിപിഎം നേതാക്കള്‍ക്കെതിരേ കൂടി വരുംദിവസങ്ങളില്‍ ആരോപണമുണ്ടാകുമെന്നാണ് സൂചന.

ഇടതു സഹയാത്രികനായിരുന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം വിരല്‍ ചൂണ്ടുന്നത് ബിനാമി ഇടപാടില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നാണ്. എഡിഎമ്മിന്റെ പേരില്‍ ആരോപണമുന്നയിച്ച പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി. ശശിയുടെ ബിനാമിയാണെന്ന അന്‍വറിന്റെ ആരോപണം സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശശിക്കു വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പി. ശശിയുടെ പേരെടുത്തു പരാമര്‍ശിച്ച് അന്‍വര്‍ ആരോപണമുന്നയിച്ചെങ്കിലും സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.

പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം ലഭിക്കുന്നതിന് എഡിഎമ്മിനു പണം നല്കിയെന്ന് പരസ്യമായി പറഞ്ഞ പ്രശാന്ത് ബാബുവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം കെട്ടിച്ചമച്ചതാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജോലിയുള്ള പ്രശാന്തിന് പെട്രോള്‍ പമ്പ് ആരംഭിക്കാനുള്ള ഭീമമായ സമ്പത്ത് എങ്ങനെയുണ്ടായെന്ന ചോദ്യവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.

പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് അപേക്ഷകനായ ടി.വി. പ്രശാന്തനെന്ന് സംശയിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം നല്കിയ പരാതിയില്‍ പെട്രോളിയം മന്ത്രാലയം ബിപിസിഎല്ലിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നവീന്‍ ബാബുവിനെതിരായി ദിവ്യ ഉയര്‍ത്തിയ ആരോപണം തങ്ങള്‍ക്കെതിരേ തന്നെ തിരിയുമെന്ന ആശങ്കയിലാണ് സിപിഎം. അതുകൊണ്ടുതന്നെയാണ് ദിവ്യയെ പൂ
ര്‍ണമായും തള്ളിപ്പറയാന്‍ സിപിഎം വിമുഖത കാണിക്കുന്നത്.

Tags: PP DivyaADM Naveen BabuDeath of ADMbenami transactionPetol pump permission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

പി.പി ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ്; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.