Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശില്പശാലയുടെ മറവിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്തി ; മുത്യാലമ്മ ക്ഷേത്രം തകർത്ത സംഭവം ; മോട്ടിവേഷണൽ സ്പീക്കർ മുനവ്വർ സമയ്‌ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 10:39 pm IST
inIndia

ഹൈദരാബാദ് : മുത്യാലമ്മ ക്ഷേത്രം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് മുംബൈ മോട്ടിവേഷണൽ സ്പീക്കർ മുനവ്വർ സമയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. ഒപ്പം അബ്ദുൾ റഷീദ് ബഷീർ അഹമ്മദ്, റജിമെൻ്റൽ ബസാറിലെ മെട്രോപോളിസ് ഹോട്ടൽ മാനേജരും ഉടമയുമായ റഹ്മാൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിദ്വേഷം പരത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനിൽക്കുന്ന ശില്പശാല സംഘടിപ്പിച്ച മുനവ്വർ അതിന്റെ മറവിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കലാപമുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കാൻ സൽമാനെ പ്രേരിപ്പിച്ചതും ഇയാളാണെന്ന് ഗോപാലപുരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൽ സുരേഷ് പറഞ്ഞു.

മുനവ്വർ തന്റെ ശിൽപശാല സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ല. ബഷീറും റഹ്‌മാനും ഇത് സംഘടിപ്പിക്കാൻ സഹായിച്ചിരുന്നു. ഇംഗ്ലീഷ് ഹൗസ് അക്കാദമിയുടെ സ്ഥാപകനാണ് മുനവ്വർ ജമ . ഹോട്ടലിൽ സംഘടിപ്പിച്ച ശിൽപശാലയിൽ 151 പേർ പങ്കെടുത്തു.ഈ ശിൽപശാലയിൽ പങ്കെടുത്തവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. പ്രതി സലിം സൽമാനും മുംബൈയിൽ നിന്നാണ് വന്നത്. കമ്പ്യൂട്ടർ എഞ്ചിനീയറായ സലിം സൽമാൻ ഒക്ടോബർ 14 ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ദുർഗാദേവിയുടെ വിഗ്രഹം തകർക്കുകയായിരുന്നു.

ഒളിവിൽ കഴിയുന്ന സാക്കിർ നായിക്കിന്റെയും മറ്റ് ഇസ്ലാമിക മതമൗലികവാദികളുടെയും വീഡിയോകൾ സലിം സൽമാൻ കാണാറുണ്ടായിരുന്നു.2022-ൽ ഇയാൾ മുംബൈയിൽ ഗണേശ പൂജ പന്തലും നശിപ്പിക്കുകയും ഭക്തരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags: Hyderabad Policemotivational speaker Munavvar ZamavandalisingMutyalamma temple.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ വിഗ്രഹ ഘോഷയാത്ര : മദ്യവിൽപ്പനയ്‌ക്ക് വിലക്കേർപ്പെടുത്തി ഹൈദരാബാദ് പോലീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.