Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വര്‍ണപ്പൊടിയില്‍ ചാലിച്ചെടുത്ത  മോദി ചിത്രവുമായി ശ്രീനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 08:10 am IST
in News
ശ്രീനാഥും വര്‍ണപ്പൊടികൊണ്ട് വരച്ച
മോദി ചിത്രവും

ശ്രീനാഥും വര്‍ണപ്പൊടികൊണ്ട് വരച്ച മോദി ചിത്രവും

കണ്ണൂര്‍: ഇത് മോദിജിക്കുള്ള പിറന്നാള്‍ സമ്മാനമാണ്… ഭാരതത്തിന്റെ ഈ പരമോന്നത നേതാവിനോ ടുള്ള അളവറ്റ സ്‌നേഹവും ആരാധനയുമാണ് വിദ്യാര്‍ഥിയായ ശ്രീനാഥിനെ ഇത്തരത്തിലുള്ള വര്‍ണച്ചി ത്രമൊരുക്കാന്‍ പ്രേരിപ്പിച്ചത്. ഇത് പെന്‍സില്‍ ഡ്രോയിങ്ങോ ഓയില്‍ പെയിന്റിങ്ങോ ഒന്നുമല്ല. അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും അല്പം ഉമിക്കരിയും ചാലിച്ച മിശ്രിത വര്‍ണക്കൂട്ടില്‍ നിമിഷനേരം കൊണ്ട് രൂപപ്പെടുത്തിയതാണ് മോദിയുടെ ഈ മനോഹര ചിത്രം.

ഇങ്ങനെ ഒരു വ്യത്യസ്ത ചിത്രം തയ്യാറാക്കുന്നതിന് ദിവസങ്ങളോ മാസങ്ങളോ ഉള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. ഏതാണ്ട് 4 അടിയോളം നീളവും വീതിയുമുള്ള വര്‍ണപ്പൊടിയില്‍ തീര്‍ത്ത മോദി ചിത്രം പൂര്‍ത്തിയാക്കാന്‍ 2 മണിക്കൂറില്‍ കുറച്ചുള്ള സമയം മാത്രമേ ഈ കലാകാരന് വേണ്ടിവന്നുള്ളൂ. മോദിക്കായി ഒരുക്കിയ ഈ പിറന്നാള്‍ സമ്മാനം  ഈ വര്‍ഷം നല്‍കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷമെങ്കിലും സാധിക്കണമേ എന്നാണ് ബിഎ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കൂടിയായ ശ്രീനാഥിന്റെ ആഗ്രഹം. പ്രമുഖ കളമെഴുത്തു പാട്ടുകാരനും കലാകാരനുമായ കണ്ണൂര്‍ മട്ടന്നൂര്‍ മരുതായി നാലങ്കേരി സതീശന്‍ തെയ്യമ്പാടി നമ്പ്യാരിന്റെ മകനാണ് 21 കാരനായ ശ്രീനാഥ്. കളമെഴുത്തിലും പ്രത്യേക പരിശീലനം അച്ഛനില്‍ നിന്നാണ് ലഭിച്ചത്.

Tags: Srinathpicture of Modicolored powder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.