Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോണരോഗത്തിന് ഫലപ്രദ ചികിത്സാരീതിയുമായി ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 08:06 am IST
in Kerala
ഡോ. അമ്പിളി, ഡോ. ആല്‍ഡ്രിന്‍ ആന്റണി, ഡോ. അനില, ധന്യ ജേക്കബ്‌

ഡോ. അമ്പിളി, ഡോ. ആല്‍ഡ്രിന്‍ ആന്റണി, ഡോ. അനില, ധന്യ ജേക്കബ്‌

കൊച്ചി: പ്രായമായവരില്‍ പല്ലു കൊഴിയുന്നതിനുള്ള പ്രധാന കാരണമാണ് മോണരോഗം. തിരുവനന്തപുരം പിഎംഎസ് ദന്തല്‍ കോളജിലെ മോണരോഗ വിദഗ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്ന് മോണയിലേക്ക് മരുന്ന് നിയന്ത്രിതമായി പുറത്തുവിടുന്നതും, പല്ലിനും മോണയ്‌ക്കുമിടയില്‍ വയ്‌ക്കാവുന്നതുമായ ഫിലിം മെട്രിക്‌സ് വികസിപ്പിച്ചു. അതിന്റെ പേറ്റന്റും അവര്‍ കരസ്ഥമാക്കി.

മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയ ദൈര്‍ഘ്യത്തില്‍ നിയന്ത്രിതമായി മരുന്ന് പുറത്തുവിടുന്നതിന് പുറമേ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഡീഗ്രേഡ് ചെയ്തു പോകുന്ന ഒന്നാണ് ഈ ഫിലിം മെട്രിക്‌സ്. നിശ്ചിത അളവില്‍ ചേര്‍ത്തുണ്ടാക്കിയ ബയോഡീഗ്രേഡബിളായ പോളിമറുകളുടെ വിവിധ പാളികള്‍ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. നിലവിലെ ചികില്‍ത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി മരുന്ന് ആദ്യ മണിക്കൂറുകളില്‍ കൂടുതല്‍ വേഗത്തിലും തുടര്‍ന്ന്, നിയന്ത്രണവിധേയമായി 7 മുതല്‍ 10 ദിവസം വരെ മോണയ്‌ക്കുള്ളിലേക്കു സാവധാനത്തില്‍ എത്തിക്കാനും ഈ പോളിമര്‍ മെട്രിക്‌സിന്റെ ആനുപാതിക ഘടന മാറ്റുന്നത് വഴി സാധിക്കും.

പോളിമര്‍ ഫിലിമുകള്‍ ഉപയോഗിച്ച് നാനോ ഡ്രഗ് ഡെലിവറി സാധ്യമാക്കുന്നതിനൊപ്പം ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ ആന്റിമൈക്രോബിയല്‍ സ്വഭാവം കൊണ്ട് മെച്ചപ്പെട്ട സൂക്ഷ്മാണു പരിരക്ഷയും സാധ്യമാകുന്നു. മോണരോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് കരുതുന്നു.
പിഎംഎസ് ദന്തല്‍ കോളജിലെ മോണരോഗ വിഭാഗം മേധാവി ഡോ. അമ്പിളിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ഡോ. അനിലയും (പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, പെരിയോഡോണ്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സെ. ഗ്രിഗോറിയോസ് ഡെന്റല്‍ കോളജ്, കോതമംഗലം), കുസാറ്റ് ഫിസിക്‌സ് വകുപ്പിലെ അസോ. പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ആല്‍ഡ്രിന്‍ ആന്റണിയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിലെ ഗവേഷണ വിദ്യാര്‍ത്ഥി ധന്യ ജേക്കബും ചേര്‍ന്നാണ് മെട്രിക്‌സ് വികസിപ്പിച്ചെടുത്തതും പേറ്റന്റ് നേടിയതും. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് ഡോ. അനിലയ്‌ക്കു ലഭിച്ച നിധി പ്രയാസ് ഗ്രാന്റാണ് ഈ ഗവേഷണത്തിന് സഹായമായത്.

Tags: CusatResearchersgum diseaseeffective treatmentPMS Dental College Thiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

കുസാറ്റ്, രാജഗിരി
Kerala

കെഐആര്‍എഫ് റാങ്കിങ്: കുസാറ്റ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാല, രാജഗിരി മികച്ച കോളജ്

Kerala

കൂമ്പാരമേഘങ്ങള്‍ ഉയര്‍ത്തുന്നത് സംയുക്ത കാലാവസ്ഥ ഭീഷണികളെന്ന് കുസാറ്റ് പഠനം

Kerala

സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

Kerala

കളമശേരി കുസാറ്റിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.