Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനസംഖ്യാ വിസ്‌ഫോടനം അണുബോംബിന് സമാനം: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:52 am IST
inIndia
ജയ്പൂരില്‍ അന്താരാഷ്ട്ര സിഎ സമ്മേളനത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ അഭിസംബോധന ചെയ്യുന്നു

ജയ്പൂരില്‍ അന്താരാഷ്ട്ര സിഎ സമ്മേളനത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ അഭിസംബോധന ചെയ്യുന്നു

ജയ്‌പൂര്‍ (രാജസ്ഥാന്‍): രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇത് അണുബോംബുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ഒട്ടും ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയ്‌പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ അന്താരാഷ്‌ട്ര സിഎ സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ധന്‍ഖര്‍.ജനസംഖ്യാ വര്‍ധനവ് ചില പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് തന്നെ അപ്രസക്തമാക്കും വിധം ചിലരുടെ കോട്ടയാക്കിമാറ്റുന്നു. ഇത് ആശങ്കാജനകമാണ്. ജനാധിപത്യത്തിന് കടന്നുചെല്ലാനാവാത്ത പ്രദേശങ്ങള്‍ അപകടകരമാണ്.

ഭാരതം ഒരു സ്ഥിരതയുള്ള ആഗോള ശക്തിയായി തുടരണം. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കണം, അത് മനുഷ്യരാശിക്ക് നനന്മ സംഭാവന ചെയ്യും. എന്നാല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യാവിസ്‌ഫോടനത്തിന് നേരെ കണ്ണടയ്‌ക്കുന്നത് അപകടകരമാണ്. ജൈവികവും സ്വാഭാവികവുമായ ജനസംഖ്യാ മാറ്റം അസ്വസ്ഥത സൃഷ്ടിക്കില്ല. അതേസമയം എന്തെങ്കിലും നേടുന്നതിന് തന്ത്രപരമായി കൊണ്ടുവരുന്ന ജനസംഖ്യാ മാറ്റം ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വെല്ലുവിളി കൈകാര്യം ചെയ്തില്ലെങ്കില്‍, അത് രാജ്യത്തിന്റെ തനിമയ്‌ക്ക് ഭീഷണിയാകും. ജനസംഖ്യാ ക്രമക്കേടുകള്‍ കാരണം 100 ശതമാനം തനിമ നഷ്ടപ്പെട്ട രാജ്യങ്ങളുടെ പേര് ഞാന്‍ പറയേണ്ടതില്ല, ധന്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റെ സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. സഹിഷ്ണുത ശീലമാക്കിയ ഭൂരിപക്ഷം രാജ്യത്തെ ശാന്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇടുങ്ങിയ വിഭജനചിന്തകള്‍ ഉപേക്ഷിച്ച് ഭാരതത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ കാഴ്ചപ്പാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണം. ഒരു യഥാര്‍ത്ഥ ഭാരത പൗരന്‍, സ്വന്തം വിശ്വാസങ്ങള്‍ക്കപ്പുറം ഈ രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെ ആഘോഷിക്കും. കാരണം ഇത് നമ്മുടെ പൊതുവായ സാംസ്‌കാരിത പൈതൃകമാണ്.

എന്നാല്‍ സഹിഷ്ണുതയുടെയും സമാദരവിന്റെയും ഈ പൈതൃകം നമ്മുടെ ബലഹീനതയായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. അതിന്റെ മറവില്‍ രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അരാജകത്വത്തിന്റെ ചാമ്പ്യന്മാരായ അത്തരം ശക്തികള്‍ക്കെതിരെ മാനസികമായും ആശയപരമായും പൊരുതണമെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ടിനായി ദേശീയ താല്‍പ്പര്യം ത്യജിക്കുന്നതിന് മടിയില്ലാത്ത കക്ഷിരാഷ്‌ട്രീയക്കാരെ കരുതിയിരിക്കണം. നമ്മുടെ വികസന യാത്ര ലോകത്തെ അമ്പരപ്പിക്കുന്നതാണ്, എന്നാല്‍ സാമൂഹിക ഐക്യം തകര്‍ന്നാല്‍ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകും. രാജ്യത്തിനകത്തും പുറത്തും ഉയരുന്ന വിഭജനം ഭീഷണികളെക്കുറിച്ച് എല്ലാവരും കരുതലോടെയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: nuclear bombVice President Jagdeep DhankharPopulation explosion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി
Kerala

വോട്ട് കൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് മാത്രല്ല, യുറേനിയം, പ്ലൂട്ടോണിയം ബോംബുകളും വരുമെന്ന് രാഹുല്‍ ഗാന്ധി

World

‘ യുഎസ് പിന്തുണ ലഭിക്കുമ്പോഴാണ് പാക് സൈന്യം അവരുടെ യഥാർത്ഥ നിറം കാണിക്കുന്നത് ‘ ; അസിം മുനീറിന്റെ ഭീഷണികൾക്ക് മറുപടിയായി ഇന്ത്യ

India

റഷ്യ-നേറ്റോ മൂന്നാം ലോകമഹായുദ്ധം വരുമോ? മൂന്നാം ലോകമഹായുദ്ധത്തിനൊരുങ്ങി പുടിന്‍; ട്രംപിന്‍റേത് എപ്സ്റ്റീന്‍ ഫയലില്‍ നിന്നും തലയൂരാനുള്ള തന്ത്രമോ?

India

പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും 

Kerala

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.